Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 3 [Mizmu-The copier]
രുദ്രയിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിൽ .
ഞാൻ രുദ്രനെയും വിളിച്ച് ഉദ്യാനത്തിലേക്ക് നടന്നു..
ഞാൻ രുദ്രന്റെ മുഖത്തു നോക്കി ഒരു ശാന്തത ഇപ്പോഴും മുഖത്തുണ്ട്
''രുദ്ര''...
ഞാൻ അവനെ വിളിച്ചു ...അവൻ എന്താ എന്ന രീതിയിൽ എന്റെ മുഖത്തേക്ക് നോക്കി
ഞാൻ തുടർന്നു
'' ഞാനൊരു കാര്യം ചോദിച്ചാൽ നിനക്ക് അറിയുന്നതാണെങ്കിൽ എന്നോട് സത്യം പറയണം ''
.
.
രുദ്രൻ എന്റെ മനസ്സ് വായിച്ചപോലെ മറുപടി തന്നു .
വ്യോമാ ...നീ പല കടമ്പകളും കടന്നു ...പല പരീക്ഷണങ്ങളും തരണം ചെയ്തു... നിന്റെ ചെറിയ പരീക്ഷണങ്ങളുടെ അവസാനമായിരുന്നു നീ നിന്റെ ഇണയെ കണ്ടെത്തുന്നത് ...
നിന്റെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ തുടക്കമായിരുന്നു നിന്റെ വിവാഹം ...
ഇനി മുതൽ നിന്റെ ശരീരത്തിൽ പല മാറ്റങ്ങളും നീ കാണും ...അത് കൊണ്ട് തന്നെ നിനക്ക് പല സംശയങ്ങളും ഉണ്ടാകും...ഇനി നിന്റെ രക്തത്തിൽ പിറക്കുന്ന കുഞ്ഞ് ഈ ഭൂമിയിൽ തൊടുന്നതോടെ നിന്റെ ശക്തികളെല്ലാം നിന്നിൽ വന്നു ചേരും ...എല്ലാം എനിക്ക് തുറന്നു പറയാൻ പറ്റില്ല വ്യോമാ ... എന്നോട് ക്ഷമിക്കണം
എങ്കിലും നീ ചോദിക്കൂ ഞാൻ ശ്രമിക്കാം ''
.
.
ഞാൻ രുദ്രനെ സംശയത്തോടെ ഒന്ന് നോക്കി ...
'' അപ്പോൾ ഞാൻ ഇന്നലെ ചെറിയച്ഛന്റെ നെഞ്ചിൽ ചവിട്ടിയപ്പോൾ എന്റെ കാലിൽ വന്ന ശക്തി എനിക്ക് തോന്നിയതല്ലേ രുദ്രാ ?...
ഞാൻ ഒരു അമ്പരപ്പോടെ ചോദിച്ചു
.
.
''അല്ല വ്യോമാ ... ആ വലിയ മനുഷ്യൻ ദൂരേക്ക് വീണത് നിന്റെ മാത്രം ശക്തി അല്ല ...നിന്നിൽ
💬 Comments
View all comments