0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 4 [Climax]

Author : Mizmu-The copier Read All Parts 11.3K

ഉള്ള രാജസഭ ലക്ഷ്യമാക്കി വാളുമെടുത്ത് ഓടി. കൊട്ടാരത്തിന്റെ ഓരോ കോണിലും ശത്രുക്കളുടെ ആർപ്പുവിളികളും ചോരയുടെ ഗന്ധവും പരന്നുകഴിഞ്ഞിരുന്നു. എന്റെ മാതാപിതാക്കളെ രക്ഷിക്കാൻ ആ തീക്കാറ്റിനെ വെട്ടിപ്പിളർന്ന് ഞാൻ മുന്നോട്ട് കുതിച്ചു. ...

.

.

*******************************

അവിടെ ചെന്ന് ശത്രു ഭടന്മാരുടെ പിടിയിലായതും ,അച്ഛനും അമ്മയും കൊല്ലപ്പെട്ടതും ,

ഞാൻ അവിടന്ന് രക്ഷപ്പെട്ടു എന്റെ പ്രാണപ്രിയയുടെ അടുത്തെത്തിയതും ..രുദ്രൻ ഞങ്ങളെ ഈ പുൽമൈതാനിയിലെ വീട്ടിലേക്ക് കൊണ്ട് വന്നതും. അങ്ങിനെ എന്റെ രണ്ടുവർഷത്തെ കഴിഞ്ഞു പോയജ്ജീവിതം മുതൽ ഈ സമയം നടന്നത് വരെയുള്ള എല്ലാം ഒരു നിമിഷം എന്റെ ഓർമയിലൂടെ കടന്നുപോയി ...

.

വ്യോമാ ...

രുദ്രന്റെ വിളി

അവന്റെ ആ വിളി കേട്ടപ്പോഴാണ് വീണ്ടും എന്റെ ഓർമയിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഞാൻ തിരിച്ചു വന്നത്...

എന്റെ കണ്ണിൽ നിന്ന് ഞാൻ പോലുമറിയാതെ കണ്ണുനീർ ഇറ്റിവീഴുന്നുണ്ടായിരുന്നു ..

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

ആ മുഖത്തു ക്ഷീണവും ഭയവും ഉണ്ട് ...

ഞാൻ മുന്നോട്ട് നോക്കി

.

രുദ്ര എന്റെ മുന്നിൽ തന്നെ ഉണ്ട്

ഒരു പഴയ വീട്

ചുമരിലൊക്കെ ദീപങ്ങൾ ഉണ്ട്

ഞാൻ എന്റെ പ്രാണ പ്രിയയെയും തോളിൽ ചേർത്ത് അവനെ പിന്തുടർന്നു.

അങ്ങിനെ ഞങ്ങൾ അല്പം കൂടെ മുന്നോട്ട് പോയപ്പോൾ രുദ്ര ഒരു മുറിയുടെ മുന്നിൽ നിന്ന്.

അവിടെ നിന്ന് ശക്തമായ മന്ത്രോച്ചാരണങ്ങളും എരിയുന്ന തീയിന്റെയും ശബ്ദം കേട്ട്

ഞങ്ങൾ ആ മുറിയുടെ കവാടത്തിൽ എത്തി അകത്തേക്ക് നോക്കി

''വാഗ''

എന്റെ നാവു പതിയെ മന്ത്രിച്ചു

''വാഗ ''കഠിനമായ യാഗത്തിലാണ്

ഹോമാഗ്നിക്ക് മുന്നിൽ കണ്ണുകൾ

💬 Comments

View all comments