0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 80.1K

മനുവിന് നേരെ ഉതിർത്തു,

_" മനു നീ ബുദ്ധിമുട്ടി അല്ലേടാ, ?!!_" ചേച്ചിയിൽ നിന്നും ദയനീയമായ ഒരു ചോദ്യം ഉണ്ടായി,

_"ഇല്ലേച്ചി..ഞാൻ കല്യാണ വീട്ടിൽ നിന്ന് വന്നപ്പോഴേക്കും ഇവന്മാരെ കുടിച്ച് ഈയൊരു പരുവത്തിൽ ആയിട്ടുണ്ട്, സോറി ട്ടോ, _" മനു തൻറെ ഭാഗം ന്യായീകരിച്ച് സംഭവം വിളമ്പി,

_"നീ എന്തിനാ സോറി പറയുന്നേ, നീ കുടിക്കില്ല എന്ന് എനിക്കറിയാം, അതൊക്കെ പോട്ടെ ബാക്കിയുള്ളവരോ ?!

ചേച്ചി ആരാഞ്ഞു.

_" എല്ലാവരും അവിടെ കിടക്കുന്നുണ്ട്, ഞാൻ വീട്ടിൽ പോകാൻ നിന്നതാണ്. അപ്പോഴാ ചേച്ചിയുടെ കോൾ കണ്ടത് ചേച്ചി നിർബന്ധിച്ചു കൊണ്ട് ഇങ്ങോട്ട് കൂട്ടിയത് ഇവനെ, _" മനു ഒരു മഹത്തരം പോലെ പറഞ്ഞു നിർത്തി,

_" സോറി ഡാ, എനിക്കെന്തോ ഒരു കുറച്ചിലാന്, ഇവനിങ്ങനെ കള്ളുകുടിച്ച് എവിടെയെങ്കിലും കിടക്കുന്നത്, പിന്നെ നീ ആയോണ്ട് ഞാൻ പറഞ്ഞു എനിക്ക് നിന്നോട് പറയാലോ,_" മനുവിന്റെ കണ്ണിലോട്ട് നോക്കിക്കൊണ്ട് അവൾ ചോദിച്ചു, മനുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു,

_"അത് ശരിയാണ്, എങ്ങനെയെങ്കിലും ഒന്ന് ഇവിടം വരെ വരാൻ ആയല്ലോ_" മനു എന്തോ അർത്ഥം വെച്ച് പറഞ്ഞു,

_"ഡാ ഡാ കളിക്കല്ലേ കേട്ടോ, ഞാൻ ഇവനെ കൊണ്ടുവിടാൻ മാത്രമേ പറഞ്ഞുള്ളൂ നിന്നോട്, _" പെട്ടെന്ന് അത് മനസ്സിലായ ചേച്ചി അവനെ വിലക്കി,

" _ആയിക്കോട്ടെ ഞാൻ അത്ര ചെയ്യുന്നുള്ളൂ, ,ആർക്കും വേണ്ടെങ്കിൽ എനിക്കും വേണ്ട, _" മനു മാനത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു,

"" _എന്തു വേണ്ടാന്ന് ?!!_" ശ്രീദേവി ആകെ പെട്ട പോലെ ആയി, മനുവിന് ആണേൽ ചീത്ത കേൾക്കുന്ന അവസ്ഥയിൽ നിന്നും

💬 Comments

View all comments