Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
രക്ഷപ്പെടാനുള്ള ഒരു കാര്യമായിട്ടാണ് പണ്ടത്തെ ഒരു കാര്യം എടുത്തിട്ടത്,
" _എന്താ വേണ്ടാത്തത് എന്ന്, വേണ്ട എന്ന് പറയുന്നവർക്ക് അറിയാം, _" മനു ആരോടോ എന്നപോലെ പറഞ്ഞു നിർത്തി.
"" _ഡാ ഷഹബാസേ കളിക്കല്ലേ ട്ടോ, _" ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു,
_"അയ്യോ!!!! ഇതുവരെ എന്തെല്ലാമായിരുന്നു "മനു മോനെ " അമ്പമ്പോ എന്തൊക്കെ അഭിനയമാണ്, _"_ആ എന്തേലും ആവട്ടെ ഞാൻ പിടിച്ചു തരണോ? അതോ അവൾ ഇപ്പോൾ വരുമോ _" !!!? അവൻ ചോദിച്ചു,
"_അവളില്ലടാ!! ഇവിടെ അമ്മ മാത്രമേ ഉള്ളൂ, അമ്മ ഉറങ്ങി,_" മനു അവളുടെ കണ്ണിലേക്ക് ഒന്നു നോക്കി, പെട്ടെന്ന് ഒരു അബദ്ധം പറ്റിയത് പോലെ പറഞ്ഞു,
_"ഡാ ഹെൽപ്പ് ചെയ്യാനാഡാ പറഞ്ഞെ, അല്ലാണ്ട് നീ വല്ലാണ്ട് ആലോചിച്ചു കൂട്ടേണ്ട," _
_" അയ്യേ ഈ ചേച്ചിക്ക് വട്ടാ. ഞാനൊന്നും ആലോചിച്ചു കൂട്ടിയിട്ടില്ല ,ചേച്ചി ഇനി ആലോചിപ്പിക്കാതിരുന്നാൽ മതി_", മനു ഡോർ തുറന്നു പുറത്തിറങ്ങി, അവൾ പുറകോട്ട് നിന്നു, മനു അവനെ മുൻപ് ശ്രീ ചെയ്ത പോലെ കൈ തോളിലൂടെ ഇട്ട് പുറത്തേക്ക് ഇറക്കി, പതുക്കെ നടത്തിച്ചു ജിത്തു എന്തൊക്കെയോ പുലമ്പുന്നുണ്ട്, അവൻ ആടാൻ തുടങ്ങിയപ്പോൾ മറ്റേ കൈ ചേച്ചിയും വന്നു പിടിച്ചു,
" _ഇവൻറെ റൂം മുകളിലല്ലേ, അങ്ങോട്ട് കേറ്റണോ, !?_" മനു ചേച്ചിയെ നോക്കി ചോദിച്ചു,
_" ബുദ്ധിമുട്ടാണെങ്കിൽ ഇവിടെ കിടത്തിക്കോ_" , ഓഫീസറും കാണിച്ച് ചേച്ചി പറഞ്ഞു,
_" അതാ നല്ലത് _" അതും പറഞ്ഞ് മനു ഉമ്മറത്തു നിന്നും വലത്തോട്ട് തിരിഞ്ഞു അവരുടെ സിറ്റൗട്ടിൽ ഒരൊറ്റത്താണ് ഈ
💬 Comments
View all comments