Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ഞാൻ തന്നെ ചെയ്യണം അല്ലേ?! മൈരന്മാരെ !!!_"" എന്നും പിറോപിറുത്ത് മനു ഡ്രൈവിംഗ് സീറ്റിലോട്ട് കയറി, കാർ മുന്നോട്ട് നീങ്ങി, സൈഡ് മിററിൽ ശ്രീ തിരിഞ്ഞു നടക്കുന്നത് കാണാം,ഒരു കിലോമീറ്റർ കുറവാണ് റോഡ് വഴി അവൻറെ വീട്ടിലേക്ക് , വയൽ വരുമ്പോ വരുകയാണെങ്കിൽ പെട്ടെന്ന് എത്താം, ജിത്തു എന്തൊക്കെയോ പിറോപിറുക്കുന്നുണ്ട് , അങ്ങാടിയും കഴിഞ്ഞ് മനു അവന്റെ വീട്ടിലേക്ക് പോകുന്ന വഴി തിരിഞ്ഞു, രണ്ടുഭാഗവും വയലോരങ്ങളാണ് ഈ വയലോരം അവസാനിക്കുന്നിടത്താണ് അവൻറെ വീട്, ഈ വയലുകൾ ഒക്കെയും അവരുടേതാണ്, വീടിൻറെ മുൻപിൽ ലൈറ്റ് ഒന്നുമില്ല, പക്ഷേ ചേച്ചി പറഞ്ഞതുപോലെ ഗേറ്റ് തുറന്നിട്ടുണ്ട്, കാർ പതിയെ ഉള്ളിലേക്ക് എടുത്തു ഒരു 100 മീറ്ററോളം ഉള്ളോട്ടേക്ക് പോകണം വീടിൻറെ ഉമ്മറത്ത് എത്താൻ, രണ്ട് സൈഡിലും ചെടികൾ ഉയരത്തിൽ നട്ടുവളർത്തിയിട്ടുണ്ട്, കാർ വരുന്ന ശബ്ദം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു ഉമ്മറത്തെ വാതിൽ പാളികൾ പതിയെ തുറന്നു, ടോർച്ചിനെ നാളങ്ങളിൽ വെള്ള ഒറ്റമുണ്ടിന്റെ കീഴിൽ കൊലുസ് അണിഞ്ഞ വെളുത്ത തുടുത്ത രണ്ട് കാലുകൾ മാത്രമാണ് ആ ടോർച്ചിന്റെ വെളിച്ചത്തിൽ മനുവിന് കാണാനായത്, ഇരുട്ടിൽ അതുമാത്രം കാണുമ്പോൾ വല്ലാത്തൊരു ഭംഗി ആ കാലുകൾക്ക് ഉണ്ടെന്ന് മനുവിന് തോന്നി, നിർത്തിയ കാറിൻറെ അടുത്തേക്ക് ടോർച്ചിന്റെ നാളങ്ങൾ അടുത്തു വന്നു, ജിത്ത് ഇരിക്കുന്ന ഭാഗത്തേക്കാണ് അവർ വന്നത്, പതിയെ അവരാഡോർ തുറന്നു, ടോർച്ചിന്റെ വെളിച്ചത്തിൽ അവനാ മുഖം കണ്ടു, കുളികഴിഞ്ഞ് കെട്ടിവെച്ചതുപോലെ ഉള്ള കാർകൂന്തൽ, കൃതാവ് പോലെ കവിളിലേക്ക് താഴ്ന്നു നിൽക്കുന്ന രോമരാജികൾ, വിടർന്ന വലിയ കണ്ണുകൾ, വിടർന്ന പല്ലുകൾ കാട്ടി പവിയത്തുണ്ടുകൾക്കിടയിൽ നിന്നും ഒരു പുഞ്ചിരി
💬 Comments
View all comments