0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 172.4K

ചെയ്യാൻ ഒരുങ്ങുമ്പോൾ ചേച്ചിയുടെ ഫോൺ തിരികെ വന്നു,

"ഹലോ ഗുഡ് മോർണിംഗ് ചേച്ചി, "

"ഗുഡ് മോർണിംഗ് ഡാ, "

"ചേച്ചി എവിടെയാ ഉള്ളേ ?!"

"ഞാൻ നീ വിളിച്ചപ്പോൾ അമ്പലത്തിൽ നിന്നും ഇറങ്ങാൻ തുടങ്ങുകയായിരുന്നു, ഇറങ്ങിയതിൽ പിന്നെ നിന്നെ വിളിച്ചു, "

"റബ്ബേ രക്ഷപ്പെട്ടു, ചേച്ചി അവിടെ എവിടെയോ ഒരു സ്റ്റോറിൽ മുല്ലപ്പൂ വിൽക്കുന്നത് ഉണ്ടോ, _"?!

"ഉണ്ടെടാ!! ഞാൻ അതിൻറെ മുൻപിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്, എന്തുപറ്റി ഹന്നക്ക് മുല്ലപ്പൂ വാങ്ങണോ_!? ചേച്ചി പറയുന്നതിനു മുൻപ് ഇങ്ങോട്ട് ചോദിച്ചു.

" ചേച്ചി ഒന്നു മേടിക്കാമോ, ?! ഞാൻ അങ്ങോട്ട് വരുന്നുണ്ട് ,എന്നെ ഒന്ന് വെയിറ്റ് ചെയ്യാമെങ്കിൽ പെട്ടെന്ന് വരാം, ചേച്ചി എങ്ങനെയാണ് പോയത്,?! ""

" ഞാൻ ബസ്സിലാണ് വന്നേ, നിൻറെ കൂട്ടുകാരൻ എഴുന്നേറ്റില്ല,"" _

"ആണോ ,,എങ്കിൽ ചേച്ചി മുല്ലപ്പൂ മേടിച്ച് അവിടെ നിൽക്ക്. ഞാൻ പെട്ടെന്ന് വരാം, എത്ര വാങ്ങണം ഡാ, _"

_"അതെനിക്കറിയില്ല ,ഞാൻ അവളോട് ചോദിച്ചിട്ട് പറയാം, _"

"നീ ചോദിക്കണ്ട ,ഞാൻ അവളെ വിളിച്ചു ചോദിക്കാം, " "_ചേച്ചി തന്നെ വിളിച്ചോളാം എന്ന് പറഞ്ഞത് ഒരു ഉപകാരമുള്ളതാണെങ്കിലും മനു പെട്ടെന്ന് അത് വേണ്ടെന്ന് വെച്ചു,

" അള്ളോ !!! ചേച്ചി പണി പറ്റിക്കല്ലേ, എന്നെ ഇപ്പോൾ ഇവിടെ വന്ന് ഏൽപ്പിച്ചു പോയതാണ്, ചേച്ചീനെ കൊണ്ട് മേടിപ്പിച്ചു എന്ന് പറഞ്ഞ് ഇനി അതായിരിക്കും പ്രശ്നം, _" മനു പറഞ്ഞു നിർത്തി

"ഹഹഹ എന്നാൽ നീ തന്നെ ചോദിച്ചു പറയൂ, _" ചേച്ചിയുടെ മനോഹരമായ ചിരി എവിടെ നിന്നും മുഴങ്ങി,

" താങ്ക്യൂ

💬 Comments

View all comments