0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 189.1K

കരിമഷി ഇട്ട വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

" ശ്രീ... താഴേക്ക് നോക്കി നടന്നെ ,ഇല്ലേൽ വീഴും കേട്ടോ, _" മനു സ്നേഹത്തോടെ അവളോട് പറയുന്ന കേട്ട് ആ 40 കാരി ഒരു 18കാരിയായി വിരിഞ്ഞു, ഏതൊരു കണ്ണ് പൊട്ടനും അവളെ 40 കാരി എന്ന് വിശേഷിപ്പിക്കില്ല, 25 അല്ലെങ്കിൽ 30 അതിൽ കൂടുതൽ അവളുടെ സൗന്ദര്യത്തിനു മുന്നിൽ പറയാൻ ഒരാൾക്കും ആവുകയുമില്ല, അവനും 32 വയസ്സുണ്ട് അവൾക്ക് 40ഉം, പക്ഷേ ഇപ്പോൾ കണ്ടാൽ ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് തോന്നുക, തൻറെ കുഞ്ഞിന് രണ്ട് വയസ്സുള്ളപ്പോൾ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ് ഭർത്താവ് മരണപ്പെടുന്നത്, പിന്നീട് ഇതുവരെ തോന്നാത്ത വല്ലാത്ത ഒരു നിമിഷം തന്നിലെ കടന്നുപോകുന്നു എന്ന് ശ്രീദേവി തിരിച്ചറിഞ്ഞു, ആ തിരിച്ചറിവിൽ അവൻറെ കൈകളിൽ അവളുടെ ആ കൈകൾ മുറുകി, അപ്പോഴേക്കും സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയിരുന്നു.

പക്ഷേ മനു ആ കൈകളെ വിടാൻ തയ്യാറായിരുന്നില്ല ,അവൾക്കും അതുതന്നെയായിരുന്നു മനസ്സിൽ, ശ്രീദേവി ശരിക്കും വേറൊരു ലോകത്തായിരുന്നു, അശോകേട്ടന്റെ കടയിൽ നിന്നും ചായ കുടിച്ച് മടങ്ങുന്ന ഒരു കൂട്ടം ബംഗാളികളുടെ ശബ്ദ കോലാഹലങ്ങൾ കേട്ടാണ് അവൾ തിരികെ ബോധത്തിലേക്ക് വന്നത്, പെട്ടെന്ന് തന്നെ അവൾ തൻറെ കൈകളെ മനുവിന്റെ കൈകളിൽ നിന്നും വേർപെടുത്താൻ നോക്കി, ഇത് മനസ്സിലായ മനു ആ കൈകളെ ഒന്നുകൂടെ മുറുക്കെ പിടിച്ചു, അതു കണ്ട ശ്രീദേവി പറഞ്ഞു,

"" ഡാ.. അശോകേട്ടന് നമ്മളെ അറിയാം കേട്ടോ, വെറുതെ പറയിപ്പിക്കണോ_", ആ ചോദ്യത്തിൽ ഒരു പക്വതയാർന്ന പ്രൊഫസറുടെ സ്വരമായിരുന്നു, മനുവിന്റെ കൈകൾ അവളിൽ നിന്നും

💬 Comments

View all comments