0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 190.7K

പതിയെ അകന്നു, അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മനു മുൻപോട്ട് നടന്ന അശോകേട്ടന്റെ സമാറിൻറെ അടുത്തെത്തിയപ്പോൾ പറഞ്ഞു,

" അശോകേട്ടാ രണ്ട് ചായ, എന്താ കടിയുള്ളത്, ?!_"അപ്പോഴാണ് അശോകേട്ടൻ തിരിഞ്ഞു നോക്കുന്നത്,

" ആ ആരാ ഇത്? നീയെന്നാടാ വന്നേ ?!_" _" "ഞാൻ ഇന്നലെ എത്തി അശോകേട്ടാ, മനു മറുപടി കൊടുത്തു,

" ആ കല്യാണമാണല്ലോ അല്ലേ, അബ്ദു ഇവിടെയും കല്യാണം പറഞ്ഞിട്ടുണ്ട്_"

" അതെ,_" അപ്പോഴാണ് അശോകേട്ടൻ ശ്രീദേവിയെ കാണുന്നത്,

"അല്ല ഷാരത്തെ കുട്ടിയും ഉണ്ടോ,_" നിങ്ങൾ എവിടുന്നാ,?!_" ശ്രീദേവിയെ നോക്കി ചിരിച്ചുകൊണ്ട് കറകളുള്ള മുറുക്കാൻ പല്ലുമായി അശോകേട്ടൻ ചോദിച്ചു,

" ഞാൻ അമ്പലത്തിൽ പോയതായിരുന്നു, ഇവൻ അവിടേക്ക് മുല്ലപ്പൂ വാങ്ങാൻ വന്നതാണ്, അപ്പം പിന്നെ ഇവൻറെ കൂടെ വീട്ടിലേക്ക് പോകാമെന്ന് കരുതി കയറിയത്, പക്ഷേ ഇവൻ അശോകേട്ടന്റെ കടേന്ന് ചായ കുടിച്ചിട്ട് പോകുന്നുള്ളൂ എന്നും പറഞ്ഞ് എന്നെയും കൂട്ടി ഇങ്ങോട്ട് വന്നു, '"_ ശ്രീദേവി വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു, പക്ഷേ മനുവിന്റെ മനസ്സിൽ ഇവളെന്താ "" "ഷാരത്തെ കുട്ടി " എന്നറിയപ്പെടുന്നത് എന്നാ ചോദ്യചിഹ്നമായിരുന്നു, ഞങ്ങൾ ആരും അവളെ അങ്ങനെ പറയാറില്ല, ആവോ ആർക്കറിയാം!!!!

"അത് നന്നായി ,അവൻ എൻറെ കുട്ടിയാ, ഇവിടെ വന്നൊരു ചായ കുടിക്കാതെ ഇങ്ങനെ പോവുക അല്ലേടാ, _" അശോകേട്ടന്റെ ആ വാക്കുകൾ കേട്ട് പുച്ഛത്തോടെ ചേച്ചിയെ നോക്കി മനു പറഞ്ഞു

" അതെന്നെ ഈ ചേച്ചിക്ക് അതൊന്നും അറിയില്ല, _"

" നീ അങ്ങനെ അവളെ കളിയാക്കുന്ന ഒന്നും വേണ്ട, അവളും കൂട്ടുകാരും ഇടക്ക്

💬 Comments

View all comments