0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 192.5K

ഇവിടെ ചായ കുടിക്കാൻ വരാറുണ്ട്,_" ഈ അശോകേട്ടൻ ആരുടെ കൂടെയാണെന്ന് മനോവിനൊരു ഡൗട്ട് വന്നു, അശോകേട്ടന്റെ ഈ വാക്കുകൾ കേട്ട് മനു ശ്രീദേവിയെ നോക്കി, അവനെ നോക്കി ഇരു കൈകളും നെഞ്ചിൽ മുലക്കു താഴെ പിഴച്ചു കെട്ടി "എന്താടാ" എന്ന് പുരികങ്ങൾ കൊണ്ട് അവനോട് ചോദിച്ചു, ചുമലുകൾ കോച്ചി "ഒന്നുമില്ലേ" എന്ന് മനു തിരികെ ഉത്തരം നൽകി.

ശ്രീദേവി പഠിപ്പിക്കുന്ന കോളേജ് അവിടെ നിന്നും കുറച്ച് അകലെയാണെങ്കിലും ഇവിടെ അടുത്തായി കുറെ കുട്ടികളും, ടീച്ചേഴ്സും, താമസിക്കുന്ന ഒരു ഫ്ലാറ്റ് ഉണ്ട് ,ചില ദിവസങ്ങളിൽ തിരിച്ചു പോകുന്ന സമയത്ത് അവരെല്ലാം കൂടെ അവിടെ വന്ന് ചായ കുടിക്കാറുണ്ട്, അതാണ് അങ്ങേര് പറഞ്ഞത് ,

" അല്ല മോളെ നിനക്ക് ചായയോ? അല്ലെങ്കിൽ അന്നത്തെ പോലെ പാലും വെള്ളം മതിയോ, ?!_" ശ്രീദേവിയുടെ ഇഷ്ടം അറിയാവുന്നതുപോലെ അങ്ങേര് ചോദിച്ചു

"ചായ മതി കുറച്ച് ലൈറ്റ് ആയിട്ട് മതി, _" ശ്രീദേവി മറുപടി നൽകി.

"നിനക്കോ ,_" മനുവിനെ നോക്കി അശോകേട്ടൻ ചോദിച്ചു

'" എനിക്ക് മീഡിയം സ്ട്രോങ്ങ് ആയിക്കോട്ടെ _"

"ആയിക്കോട്ടെ, _" മക്കൾക്ക് എന്താന്ന് വെച്ചാൽ അവിടെ നിന്നും എടുത്തു കഴിച്ചോളൂ, _" ചില്ല് കൂടിനെ കാണിച്ച് അശോകേട്ടൻ പറഞ്ഞു,

ഒരു പഴയ വീടിൻറെ സൈഡ് ഭാഗമാണ് ഈ ചായക്കടയായി അങ്ങേര് ഉപയോഗിക്കുന്നത്, (അശോകേട്ടനും വൈഫും ഇടുക്കിയിൽ നിന്നും വന്ന് കൂടിയവരാണ്, റോഡിൽ നിന്നും താഴേക്ക് ഈ കാണുന്ന തോട്ടം മുഴുവൻ ഇദ്ദേഹത്തിൻറെതാണ്, നമ്മൾ ഇറങ്ങി വന്ന ആ വഴിയുടെ സൈഡിലൂടെ മുകളിൽ മലയിൽ നിന്നും ഒഴികെ വരുന്ന

💬 Comments

View all comments