0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 194.6K

"എനിക്കൊന്നും വേണ്ട ,നിനക്ക് വല്ലതും വേണമെങ്കിൽ നീ എടുത്തോ, _"

"മോളെ ...നല്ലതാ ഒരു പഴംപൊരി ,കഴിച്ചോ ഇവിടെ ഉണ്ടാക്കിയത് അല്ലേ,_" ഉള്ളിൽ നിന്നും അശോകേട്ടൻ വിളിച്ചുപറഞ്ഞു,

"ആ എടുക്കാം അശോക് ഏട്ടാ, ഇവിടെ ടോയ്ലറ്റ് എവിടെയാ, ?!" _ചേച്ചി അശോകേട്ടന്റെ അടുത്തേക്ക് നിന്ന് ചോദിച്ചു,

"എടാ മോനെ ..ഒന്ന് കാണിച്ചു കൊടുത്തേ, നിനക്ക് അവനോട് ചോദിച്ചാൽ പോരെ അവരൊക്കെ ഇവിടെ സ്ഥിരം വരുന്നവരല്ലേ , തെന്നി വീഴാതെ നോക്കണം കേട്ടോ,_" മനുവിനെ നോക്കി അശോകേട്ടൻ ശ്രീദേവിയോട് പറഞ്ഞു,

ആ പാറയുടെ സൈഡിലൂടെ കുറച്ചു മാറിയാണ് ടോയ്ലറ്റ് സെറ്റ് ആക്കി വെച്ചത്, അതും പാറയിൽ സ്റ്റെപ്പ് പോലെ അശോകേട്ടൻ തന്നെ ചെത്തി ഉണ്ടാക്കിയതാണ്, ഇരുമ്പ് കമ്പികൾ കൊണ്ട് സൈഡ് പിടിക്കാൻ പാകത്തിൽ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിലും, വെള്ളം ഒലിച്ചു പോകുന്ന പാറ ആയതുകൊണ്ട് ചിലപ്പോൾ തെന്നാനിടയുണ്ട്,

" ഇതെന്തേ എന്നോട് ചോദിക്കാഞ്ഞേ,"മനു സംശയത്തോടെ ചോദിച്ചു

"അല്ല ഞാൻ കരുതി നിനക്കറിയില്ല എന്ന്,_" ആ ചുവന്ന നാവു കടിച്ചുകൊണ്ട് ശ്രീദേവി അവനെ നോക്കി കണ്ണിരുക്കി കൊണ്ട് പറഞ്ഞു,

"ഉവ്വേ... ,വായോ ഞാൻ കാണിച്ചു തരാം,_" ഇതും പറഞ്ഞ് മനു മുൻപേ നടക്കാൻ ഒരുങ്ങി,

" നീ വരേണ്ട കാണിച്ചാൽ ഞാൻ പൊയ്ക്കോളാം, _" അവൾ അവനെ കടന്ന് മുന്നോട്ട് നിന്നു,അവളെക്കാളും ഉയരമുള്ള മനു അവളുടെ തലയുടെ സൈഡിലേക്ക് അവൻറെ തലയെ നീക്കി അശോകേട്ടൻ എവിടെ എന്ന് നോക്കി, ഞങ്ങളെ കാണുന്ന അടുത്തില്ല എന്ന് കണ്ടതും സർവ്വധൈര്യവും എടുത്ത് അവളുടെ ചന്തിയുടെ മുകൾഭാഗത്ത് ഒരു നുള്ള് വെച്ച് കൊടുത്തു, ശ്രീദേവി പിടഞ്ഞു

💬 Comments

View all comments