0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 214.7K

പെരുമാറില്ല,_" മനു പറഞ്ഞു നിർത്തി, അവൻറെ തൊണ്ട ഇടന്നുണ്ടായിരുന്നു, വീണ്ടും അവളിൽ നിന്നും മറുപടിയൊന്നും കിട്ടിയില്ല, ശ്രീദേവിയുടെ മനസ്സ് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു, പണ്ടുമുതലേ കല്യാണത്തിനു മുൻപേ ശ്രീദേവിക്ക് അവനെ ഇഷ്ടമാണ്, അതൊരു പ്രണയം ഒന്നുമല്ലായിരുന്നു, അവനെപ്പോലെ ഒരാളെ കിട്ടണമെന്നായിരുന്നു അവളുടെ ആഗ്രഹം, അതാണ് അന്ന് ഡയറിയിൽ കണ്ട കാര്യം എന്നു പറഞ്ഞു അവൻ കളിയാക്കിയത്, ജിത്തുൻ്റെ കൂട്ടുകാർ എല്ലാവരും കൂടെ വീട്ടിൽ വന്നാൽ ശ്രീദേവി എപ്പോഴും മനുവിനോട് ആവും കൂടുതൽ സംസാരിക്കുകയും കൂട്ടുകൂടുന്നതും, വലുതായപ്പോഴും ഇങ്ങനെയായാലും മനുവും ശ്രീദേവിയും വീണ്ടും കൂട്ടായി, അതിപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു, ഇനി ഇത് എങ്ങനെ കൊണ്ടുപോകണമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.

കുറെ നേരത്തെ മൗനത്തിനുശേഷം അവളുടെ വീട്ടിലേക്ക് കാറെടുക്കാൻ ആയപ്പോൾ മനു പറഞ്ഞു _"നിർത്തി ഇനി ഉണ്ടാവില്ല_"അവൻറെ വാക്കുകൾ ദൃഢം ഉള്ളതായിരുന്നു. വീട്ടിലേക്ക് നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ, അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു, അവളുടെ മനസ്സിൽ രണ്ടു ഉത്തരങ്ങൾ പറയാൻ വേണ്ടി നിന്നു, അവൾ എന്തു പറയണമെന്നുള്ള കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അവൻ കാർ സൈഡിൽ ഒതുക്കി, പുറകിലേക്ക് കൈ നീട്ടി പുറകിൽ നിന്നും ഒരു കൊച്ചു കവർ എടുത്ത് അവളുടെ മടിയിലേക്ക് വെച്ച്, വായ ഇലയിൽ പൊതിഞ്ഞ മുല്ലപ്പൂവിന്റെ ഒരു കെട്ടായിരുന്നത്, അവൻ പുറകിലേക്ക് കൈനീട്ടിയപ്പോൾ ഇനിയും എന്തെങ്കിലും വികൃതി കാണിക്കാൻ ആണെന്ന് കരുതി അവൾ ഒന്നും ഞെട്ടിയിരുന്നു,

"ഇത് ഞാൻ ചേച്ചിക്ക് വേണ്ടി വാങ്ങിയതാണ്, _" അതും പറഞ്ഞു അവൻ കാർ മുന്നോട്ട് എടുത്തു, അത്ഭുതത്തോടുകൂടി ആ മുല്ലപ്പൂവിലോട്ടും അവൻറെ മുഖത്തോട്ടും അവൾ മാറിമാറി

💬 Comments

View all comments