Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ചിരിച്ചുകൊണ്ട് പറഞ്ഞു, അവര് പണ്ടത്തെ ഹെഡ്മിസ് ആണ്, എൻറെ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം കണ്ടു ജിത്തുവും ശ്രീദേവി ചേച്ചിയും ഒരുപോലെ കണ്ണു മിഴിച്ചു,
" അത് ഞാൻ മേടിച്ചോളാം അമ്മേ, ഞാൻ പിന്നെ വരാം കേട്ടോ എനിക്ക് കുറച്ച് തിരക്കുണ്ട് കല്യാണവീട്ടിൽ, _" മനു വളരെ മനോഹരമായി ആ സീൻ തീർത്തു,
"ആ കുഞ്ഞ് പോയിട്ട് വാ, _" ഇതും പറഞ്ഞ് അമ്മ തിരിഞ്ഞു നടന്നു,
" ശരി അമ്മേ, !!! ചേച്ചിയെ പോയി ട്ടോ,_" തൂണിനോട് ചാരി നിന്ന ചേച്ചി അവനെ തന്നെ നോക്കി തലകുലുക്കി, ആ കണ്ണിലെ വികാരം അവന് മനസ്സിലാക്കാൻ പറ്റാത്ത ഒന്നാണെന്ന് അവന് തോന്നി. ഇനി ഞങ്ങളുടെ ഇടയിലെ ബന്ധം എങ്ങിനെ മുന്നോട്ട് പോകും എന്നത് അവന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു, മനുവിന് ആ മനസ്സ് മനസ്സിലാക്കാൻ ആയില്ല എന്നത് സത്യമാണ് എന്ന് അവന് മനസ്സിലായി, പിന്നെ മനസ്സിൽ പറഞ്ഞു," 7 വർഷം ഒരുത്തിയുടെ കൂടെ നടന്നിട്ട് അവളുടെ മനസ്സ് എനിക്ക് മനസ്സിലായില്ല പിന്നെയാ ചേച്ചിയുടെ" അവൻറെ മുഖത്ത് അവനോട് തന്നെയുള്ള ഒരു പുച്ഛം കലർന്ന മുഖഭാവം വിടർന്നു.
" ഡാ വേഗം വാ ,ഞാൻ പോട്ടെ, മനു ജിത്തു നോട് പറഞ്ഞു,
" ശരിയെനാൽ", മനു കാർ പുറകോട്ട് എടുത്തു, ജിത്ത് കാറിനൊപ്പം നടന്നു "അളിയാ സോറി ട്ടോ, " അവൻ ആത്മാർത്ഥമായി സോറി പറഞ്ഞതാണ്, പക്ഷേ അവർക്കിടയിൽ അങ്ങനെയൊരു സോറിയുടെ ആവശ്യമില്ല എന്നവർ പണ്ടേ പറഞ്ഞതാണ്,
"എൻറെ മൈരിലെ സോറി എനിക്ക് വേണ്ട, എൻറെ ഷർട്ട് നല്ലോണം അലക്കി നല്ല
💬 Comments
View all comments