0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 227.1K

വന്ന് കൂട്ടി കൊള്ളാം,_"

" ഡാ കാർ എടുത്തോ? ചാവി ഞാൻ അവിടെ തന്നെ വെച്ചോളാം, അല്ലേ നീ എന്നോട് ചോദിക്ക്, ആ പറമ്പിലാണ് വെക്കുന്നതെങ്കിൽ ഞാൻ ലോക്ക് ചെയ്യും വീട്ടിൽ ആണെങ്കിൽ അവിടെ തന്നെ ഉണ്ടാകും_", ജിത്തുവിനോട് അങ്ങനെ പറയുന്നു ഉണ്ടായിരുന്നെങ്കിലും ശ്രീദേവിയോടുള്ള ഒരുതരം കരുതലായിരുന്നു അവൻറെ മനസ്സിൽ നിന്നും പുറത്തേക്ക് വന്നത്.

" ആടാ ,,നീ വിട്ടോ അതൊക്കെ പിന്നെ നോക്കിയാൽ പോരെ, _"

" നിൻറെ കാർ കിട്ടിയില്ലേ,_"മനു വീണ്ടും ചോദിച്ചു

" ഡാ ഒന്ന് പോയെ ,നിനക്കിത് കൊണ്ട് കൊടുക്കണ്ടേ, _" അവൻ പോകാതെ ഓരോന്ന് ചോദിച്ചിരുന്നപ്പോൾ ജിത്തു അവനെ നോക്കി വിളിച്ചുപറഞ്ഞു,

" അള്ളോ ,,, ഞാൻ അത് മറന്നു ,ഞാൻ വിട്ടു, ജിത്ത് അത് കേട്ട് ചിരിച്ചു,മനുവിന്റെ ക്രെറ്റ ഒന്നിരമ്പി കൊണ്ട് പുറകോട്ട് നീങ്ങി, ആ തൂണിൽ ചാരി ശ്രീദേവി നിൽക്കുന്നുണ്ടായിരുന്നു, ജിത്തു അവളോട് എന്തോ ചോദിച്ചു കൊണ്ട് അങ്ങോട്ട് നടന്നു പോകുന്നു, പെട്ടെന്ന് പുറകിൽ നിന്നും ഒരു ഹോൺ ശബ്ദം കേട്ട് മനു ബ്രേക്കിൽ പെട്ടെന്ന് ചവിട്ടി, അവരെ രണ്ടുപേരും ഒരേ പോലെ തിരിഞ്ഞുനോക്കി, ഒരു ബൈക്ക് പുറകിൽ കൂടെ കടന്നു പോയതായിരുന്നു, ഞാൻ ലൈറ്റ് കൊണ്ട് "ഒന്നുമില്ല " എന്ന് കാണിച്ച് പെട്ടെന്ന് തന്നെ റിവേഴ്സ് എടുത്ത് കാറ് നേരെയാക്കിയതിനു ശേഷം കാറിരമ്പിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞു,

**** ****** ******* ****** ******* ******** ******

ഇതേസമയം ജിത്ത് ശ്രീദേവി ചേച്ചിയോട് സോറി ചോദിക്കുകയായിരുന്നു,

" ചേച്ചി ഇന്നലെ കുറച്ച് അധികമായി പോയി സോറി," എന്തോ

💬 Comments

View all comments