Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
മുൻപിൽ,
" ഡാ ,ഇന്നലെ വൈകുന്നേരം മുതൽ നിന്നെ കാണുന്നില്ല ,എവിടെയായിരുന്നു,?!_" " "നാളെ ഞാൻ അവസരം തരാം നിങ്ങൾക്ക് ചീത്ത പറയാൻ, ഇന്നലെ അവന്മാരെല്ലാം കൂടെ എന്നെ പിടിച്ചു കൊണ്ടു പോയി, അതൊക്കെ പോട്ടെ എന്താണ് നമ്മുടെ പരിപാടി,_" മനു അങ്ങേരുടെ മുന്നിൽ ആദ്യമേ സുല്ലിട്ടു, അതുകേട്ട് ചിരിച്ചുകൊണ്ട് അബ്ദു അവനോട് പറഞ്ഞു,
" നീ വണ്ടി എടുക്ക് ,ആ ഗോൾഡ് എടുത്തു കൊണ്ടുവരണം, _"
" ഓക്കേ ആ പറമ്പിൽ ഉണ്ട് വണ്ടി, നിങ്ങൾ അങ്ങോട്ട് വരില്ലേ,?! " മനു ചോദിച്ചു,
"ആ വരാം ഒരു 15 മിനിറ്റ് ഒരു ചെറിയ കാര്യം പറഞ്ഞ് ഏൽപ്പിക്കാനുണ്ട്,_" അമ്മോൻ താഴേക്ക് ഇറങ്ങിപ്പോയി. മനുവും പുറകെ ഇറങ്ങി,
ഹാളിലൂടെ മുറ്റത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ നൂറയും ഉമ്മയും കേറി വരുന്നു. സുലൈഖ താത്ത മനുവിനെ കണ്ടതും ആദ്യം ചോദിച്ചു
" മനു എങ്ങോട്ടാ തിരക്കിട്ട്, ?!_"
പെട്ടെന്ന് അവളെ കണ്ടപ്പോൾ മനു വല്ലാതായി,
" അത്..... അത്... ഞാൻ !!!_" മനു തപ്പിതടഞ്ഞു, ശ്രീദേവിയിൽ നിന്നും ഇന്നലത്തെ നൂറയുടെ ഓർമ്മയിലേക്ക് മനുവിനെ മനസ്സ് പെട്ടെന്ന് ചാഞ്ചാടി.
" എന്തു പറ്റിയെടാ_" ഇതുകണ്ട് സുലൈഖതാ അവൻറെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു, മനു ശ്വാസം വലിച്ചുവിട്ടു,
"അല്ല ,ഞാനേ ....അമ്മോൻ പറഞ്ഞിട്ട് കാർ എടുക്കാൻ പോവാ,!_" മനു ഒന്നുകൂടെ ശ്വാസം വലിച്ചു വിട്ടു, അതേസമയം നൂറയും ശ്വാസം വലിച്ചുവിടുന്നത് അവൻ കണ്ടു.
"അപ്പോ ചെക്കന് കാർ ആണോടാ കൊടുക്കുന്നത്?! _" സുലൈഖതാ ഒരു ചെറിയ കുശുമ്പോടെ അവനോട് ചോദിച്ചു.
"എൻറെ
💬 Comments
View all comments