Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
പൊന്നു ഇത്ത ,ഒരു സാധനം മേടിക്കാൻ ഞാനും അമ്മോനും കൂടെ എൻറെ കാറുമെടുത്ത് പോവുകയാണ് മനസ്സിലായോ _"അപ്പോഴേക്കും മനു ഫോമിലേക്ക് തിരിച്ചുവന്നു, അതുകേട്ട് നൂറയും ഇത്തയും ചിരിച്ചു,
"എന്നാ നീ പോയിട്ട് വാ, സുലേഖ അവനെ കടന്നു ഒരു അയൽവാസി ഇത്തയെ കണ്ട് അവരുടെ അടുത്തേക്ക് നടന്നു, നൂറ അവൻറെ മുഖത്തേക്ക് നോക്കി, അവൾ കേൾക്കാൻ എന്നവണ്ണം പതുക്കെ " എൻറെ കൂടെ കാറിനടുത്തേക്ക് വാ" എന്ന് പറഞ്ഞു, അവൾ ഒന്ന് ചുറ്റുന്ന "നോക്കി നീ പൊക്കോ, ഞാൻ വന്നോളാം "എന്നു കൈകൾകൊണ്ട് ആംഗ്യം കാണിച്ചു, അവൾ ഉമ്മാൻറെ കൂടെ മുന്നോട്ടു നടന്നു. മനു തിരിഞ്ഞു കാറിൻറെ അടുത്തേക്ക് നടന്നു, നൂറാ ഉമ്മാനെ കടന്ന് അതിലെ അടുക്കള വഴി പുറത്തേക്ക് നടന്നു, എന്നിട്ട് കലവറയുടെ അടുത്തേക്ക് പോകുന്ന വഴി റോഡിലോട്ട് കയറി, കാർ പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിലേക്ക് നടന്നു, മനു അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നു, അവളെ മിററിൽ കണ്ട മനു ഡോർ തുറന്നു പുറത്തിറങ്ങി അവളെ കൈ കാണിച്ചു വിളിച്ചു, അവൻറെ കാർ കണ്ട നൂറ നോർമലായി വന്നു കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു,
അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി, രണ്ടുപേരുടെയും നാവ് അനങ്ങുന്നില്ല എന്ന് തോന്നി, എന്തു പറയണമെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു, അപ്പോഴാണ് അവളുടെ മേൽചുണ്ട് വീങ്ങിയിരിക്കുന്നത് മനു കണ്ടത്,
" _ഇത് ഇന്നലെ പറ്റിയതാണോ ?! "_"മനു ചോദിച്ചു
"_അതെ ഉമ്മ രാവിലെ ചോദിച്ചു, ഞാൻ പറഞ്ഞു ഉറുമ്പ് കടിച്ചത് ആവുമെന്ന്, മൂപ്പത്തി വിശ്വസിച്ചോ എന്നറിയില്ല, പിന്നെ എന്നോട് ഒന്നും ചോദിച്ചില്ല, _"
💬 Comments
View all comments