0%

Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]

Author : ബൾബറി Read All Parts 236.8K

നൂറ പെട്ടെന്ന് ഉത്തരം പറഞ്ഞു. ഇന്നലെ തുടങ്ങിയതു മുതൽ അവളുടെ ഉള്ളിൽ അവൻറെ ആവേശം നിറയുന്നതുവരെ ഇരുവരും ചുണ്ടുകളെ പരസ്പരം മോചിപ്പിച്ചിരുന്നില്ല,

"ഇന്നലെ എന്താ സംഭവിച്ചേ എന്ന് വല്ല പിടുത്തവും ഉണ്ടോ, ?!_" മനു അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു, അവൻറെ കണ്ണുകളെ താങ്ങാൻ ആവാതെ അവൾ തലകുനിച്ചുകൊണ്ട് പറഞ്ഞു

"എനിക്കൊന്നും ഓർമ്മയില്ല എന്താ നമ്മൾ അങ്ങനെ എല്ലാം ചെയ്തത് എന്ന്, _" നൂറ അവൻറെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ച് പുറത്തേക്ക് നോക്കി പറഞ്ഞു.

വീണ്ടും മൗനം തളം കെട്ടി നിന്നു, അതിനേ ബേധിച്ചു കൊണ്ട് മനുവിന്റെ ഫോൺ റിങ്ങായി, " അമ്മോനാണ് !"നൂറയോട് മിണ്ടരുതെന്ന് കാണിച്ച് മനു ഫോൺ അറ്റൻഡ് ചെയ്തു,

"ഹലോ നീ എവിടെയാ ,വണ്ടിയെടുത്ത് വീടിൻറെ ഉമ്മറത്തേക്ക് വായോ, ഹന്നയുടെ വല്ലിപ്പയും ഉണ്ട്, _"

" ആ ഒക്കെ ഞാൻ വരാം _"

ഫോൺ കട്ടായി, മനു ഫോൺ അവിടെ വച്ചിട്ട് അവളുടെ മുഖം കവർന്നെടുത്തു. കണ്ണിൽ നോക്കി അവളോട് പറഞ്ഞു, "ഇന്നലെ നടന്നത് അവിടെവച്ച് മറക്കണമെങ്കിൽ മറക്കാം ,പക്ഷേ എനിക്ക് മറക്കാതിരിക്കാൻ ആണ് ഇഷ്ടം, നമ്മക്ക് ഇനി ആരെയാണ് പേടിക്കേണ്ടത്, രണ്ടുപേരും ഒരുപാട് അനുഭവിച്ചില്ലേ, ഇനിയെങ്കിലും ജീവിതം ആസ്വദിച്ചു കൂടെ, "പറഞ്ഞു തീർന്നപ്പോൾ, ഇത് തന്നെയല്ലേ ശ്രീദേവിയോടും നേരത്തെ മറ്റൊരു തരത്തിൽ താൻ പറഞ്ഞത് എന്ന് മനു ഒരു നിമിഷം ആലോചിച്ചു, തനിക്ക് എന്താണ് പറ്റിയത്? എല്ലാവരോടും പ്രണയവും കാമവും ഒരുമിച്ച് വരുന്നതെങ്ങനെ ?! അവൻറെ മുൻപിൽ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ബാക്കിയായി.

ഇങ്ങനെയൊരു മറുപടി അല്ല നൂറ

💬 Comments

View all comments