Chapter Title : നൂറയും ശ്രീദേവിയും [ബൾബറി]
ആയി അവതരിപ്പിച്ചു നോക്കി.
__എൻറെ പൊന്നു മനുക്കുട്ടൻ അല്ലേ,, എന്നെ ഒഴിവാക്കെടാ,__" ശ്രീ കൈകൾ കൂപ്പി അവനോട് അപേക്ഷിച്ചു. അപ്പോഴേക്കും അക്കുവിന്റെയും അഭിയുടെയും കൂർക്കം വലി തുടങ്ങിയിരുന്നു, ജിത്തിന് കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി ഉണർത്തി, അപ്പൊൾ അടുത്ത കുരിശ് !!! സോനു കിടന്ന കിടപ്പിൽ വാളു വെച്ചു, രൂക്ഷഗന്ധം അവിടെ പറന്നു," മൈരൻ " എന്നും പറഞ്ഞ് ശ്രീ അവനെ വാളു വച്ച് അടുത്തു നിന്നും കുറച്ചു മാറ്റി കിടത്തി, _'
_" എല്ലാ ഇവിടെ കിടക്കട്ടെ, ഓവർ ആക്കുമ്പോൾ ആലോചിക്കണം, ഡാ മനു നീ എങ്ങനെ ഇവനെ കൊണ്ടുപോകുന്നത്?! _" ശ്രീ ദേഷ്യത്തിൽ അവന്മാരെ നോക്കി പറഞ്ഞു.
__നമ്മളല്ലടാ ഖൽബെ !! കൊണ്ടുപോകുന്നത് _'" മനു ഒരിക്കൽ കൂടി ശ്രമിച്ചുനോക്കി.
_"_നീയല്ലേ ഏറ്റത്, തന്നെ താനെ അങ്ങ് കൊണ്ടുപോയാൽ മതി ,വേണമെങ്കിൽ കാറിലേക്ക് കയറ്റാൻ ഞാൻ ഹെൽപ് ചെയ്യാം_" _, ശ്രീ പൂർണ്ണമായും കയ്യൊഴിഞ്ഞു,
_" ആരുടെ കാറ്, ?!!_" " മനു സംശയ രൂപത്തിൽ ചോദിച്ചു.
__" അബിന്റെ കാർ അവിടെയുണ്ട് ചാവി അവന്റെ പോക്കറ്റിൽ ഉണ്ടാകും, നോക്കട്ടെ,_" ശ്രീ അഭിയുടെ പോക്കറ്റിൽ നിന്നും കാറിന്റെ കീയെടുത്തു," മാരുതി ഓൾട്ടോ,"
__" മനു നീ പോയി കാറെടുത്ത് ഇവിടേക്ക് വെക്കടാ ,ഞാനേ അപ്പോഴേക്കും ഇവന്റെ മുഖത്ത് കുറച്ചു വെള്ളം തെളിച്ച് ഒന്ന് ബോധം വരുത്തട്ടെ, അല്ലാണ്ട് നീ പെടും __" "ശ്രീ മനുവിന്റെ കയ്യിൽ കാറിൻറെ ചാവി ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.
ആൾറെഡി നേരത്തെ കാട്ടിക്കൂട്ടിയതിന്റെ ക്ഷീണം കണ്ണുകളെ അടക്കുന്നത് പോലെ മനുവിന് ഫീൽ
💬 Comments
View all comments