0%

Chapter Title : Black Dahlia 1 [Parvathi]

Author : Parvathi Read All Parts 907

അവനെ ശബ്ദിക്കാൻ സമ്മതിക്കാതെ ദേവപ്രിയ നന്ദുവിന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു....

.
.
.

അത്താഴത്തിന്റെ സമയം മുഖം ഉയർത്താതെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന നന്ദുവിന്റെ ചുവന്നു തുടുത്ത മുഖം കണ്ട് പ്രിയദർശിനി സംശയത്തോടെ പ്രിയയെ നോക്കി....

"മുത്തുഗൗ"പ്രിയ ചുണ്ടനക്കി...

"അമ്മേഹ്ഹ്ഹ്...."
പ്രിയയുടെ നിലവിളി കേട്ട് നന്ദു മുഖം ഉയർത്തി നോക്കി.... അവളുടെ ചെവി പിടിച്ച് തിരിക്കുന്ന അമ്മയെ കണ്ട് നന്ദുവിന്റെ മുഖത്ത് നേർത്തൊരു പുഞ്ചിരി മിന്നി മാഞ്ഞു.... അത് അമ്മയും മകളും ഒരുപോലെ ശ്രദ്ധിച്ചിരുന്നു.... അവന്റെ മുഖത്ത് വിരിയുന്ന അഭിനയിക്കാത്ത പുഞ്ചിരികൾ വിരളമായിരുന്നു....

തുടരും....

💬 Comments

View all comments