0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Author : Kambikathakal Read All Parts 296
സ്വർണ്ണം കെട്ടിയ കഠാര പോലുള്ള ആയുധം) പ്രജകളുടെ ക്ഷേമത്തിൽ അത്രയധികം താൽപര്യമുള്ള, അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന, പ്രകൃതിദുരന്തങ്ങളും മഹാമാരികളും വരുമ്പോൾ അവരെയോർത്ത് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനാകുന്ന തന്റെ പതിയുടെ നേരെയാണ് ഒരു പെണ്ണ് നിന്ന് പുലിയെ പ്പോലെ ചീറ്റുന്നത്... ഒന്ന് തേങ്ങിയിടറി ഇഷ്താര തുടർന്നു....
" ഞാൻ അർഹിക്കുന്ന ഒരു ജിവിതം എനിക്ക് തരാൻ നിങ്ങൾക്ക് കഴിയില്ല.... എന്റെ നഷ്ടങ്ങളിൽ വേദനിച്ച് തനിയെ കാരാഗൃഹത്തിൽ കഴിയാനും ഞാൻ അശക്തയാണ്.... എന്നെ വധിക്കാനുള്ള ഒരിത്തിരി ദയയെങ്കിലും കാണിക്കൂ.....".. എന്നും പറഞ്ഞ്, പൊട്ടി ചീറിക്കരഞ്ഞ്...തളർന്ന അവൾ നിലത്തേക്കിരുന്നു. ആകെ ഉള്ളുലഞ്ഞ് തകർന്ന് ഹിർക്കൽ ശേബയെ ഒന്ന് നോക്കി.... ദേഷ്യം കൊണ്ട് ശേബ വിറക്കുന്നുണ്ടായിരുന്നു... അതിനിടയിലൂടെ ഇഷ്താരയുടെ ഇടറിപ്പതറിയ ... വാക്കുകൾ അവരുടെ രണ്ടാളുടെയും കാതിലേക്ക് ചീറിയെത്തി " ആകെ നികുതി വരുമാനത്തിന്റെ പാതിയും നിങ്ങൾക്ക് തരാം.... ഹിർക്കലിന്റെ സുരക്ഷ ഞങ്ങളുടെ രാജ്യത്തിന് ദൈവീക സുരക്ഷ പ്പോലെ സന്തോഷം നൽകുന്നതാണ്... ഞങ്ങളെ വെറുതേ വിടണേ എന്ന് കരഞ്ഞു കാലു പിടിച്ചിട്ടും.... എന്റെ ബാവ (പിതാവ്)യുടെ തലവീശിയ അങ്ങയുടെ സേനാനായകന്റെ പകുതി ഹൃദയ കാഠിന്യമെങ്കിലും കാണിച്ച്... എന്നെ ഒന്ന് കൊന്നു തരൂ......" ഇത് കൂടി കേട്ടതോടെ റാണി ശേബ ബിദൂയിന്റെ ക്ഷമയുടെ പിടി വിട്ടു ... എഴുന്നേറ്റ് നിന്നതും അവളുടെ വലത് കൈയ്യിലുള്ള കുൻജാര മിന്നൽവേഗത്തിൽ വായുവിലൂടെ പായുന്നതാണ് സുൽത്താൻ കണ്ടത്... ഞെട്ടിത്തരിച്ച് നോക്കുമ്പോൾ .. , കഴുത്ത് തുളച്ച് അപ്പുറം കടന്ന കുൻജാരയുടെ പിടിയിൽ കൈ വെച്ച് ചോര ചീറ്റിത്തെറിച്ച് കണ്ണ് തുറിച്ച് റസാബഘേരി എന്ന തന്റെ സേനാനായകൻ പിന്നോട്ട് മലച്ചു

💬 Comments

View all comments