0%

Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Author : Kambikathakal Read All Parts 296
വീണിരുന്നു. മുഖത്തോട്ട് തെറിച്ച ചോര തുള്ളികൾ തുടച്ച് പരിഭ്രാന്തിയോടെ ഇഷ്താര പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും "ഞങ്ങളോട് മാപ്പാക്കണം മോളേ...." എന്ന് പറഞ്ഞ് ഓടി വന്ന് മാഹാറാണി അവളെ വാരിപ്പിടിച്ചിരുന്നു. "കപ്പം തരാൻ സമ്മതിച്ചവരുടെ രക്തം ചിന്തിയ ചരിത്രം ഇന്ന് വരെ പേർഷ്യക്ക് ഇല്ലായിരുന്നു..ഒരിക്കലും മായാത്ത കളങ്കം ഞങ്ങൾക്ക് വന്നിരിക്കുന്നു ... ഇനി മോളാണ് ഈ രാജ്യത്തിന്റെ മഹാറാണി.... ചക്രവർത്തി നിന്നെ വേൾക്കും... ഞാനും മകനും ഈ കൊട്ടാരം വിട്ടു പോകും...അദ്ദേഹത്തിന്റെ യശസ്സിന് കളങ്കം വീഴ്ത്തിയ ഈ പാപത്തിന് ഇങ്ങനെ ഒരു പരിഹാരമെങ്കിലും ഭാര്യ എന്ന നിലയിൽ ഞാൻ ചെയ്തേ പറ്റൂ... വിഷമം ഒന്ന് കുറഞ്ഞെതിന് ശേഷം മോൾടെ സമ്മതമെന്നുള്ള തീരുമാനമാണ് എനിക്ക് വേണ്ടത് ........." കടുത്ത മനോവിഷമത്തിനിടയിലും ശേബയുടെ വാക്കുകൾ കേട്ട ഇഷ്താര അമ്പരന്ന് ഒരു നിമിഷം നിന്നു പോയി... മാസങ്ങൾ കഴിഞ്ഞ്.. വിഷമമൊന്ന് കുറഞ്ഞ ശേഷം, ഒട്ടും.. മനസ്സില്ലാ മനസ്സോടെ.... ശേബയും മോനും കൊട്ടാരം വിടുകയോ ഹിർക്കലുമായുള്ള ബന്ധം വേർപ്പെടുത്തുകയോ ചെയ്യില്ല എന്ന ഉറപ്പിൽ ഇഷ്താര ശേബയോടൊപ്പം ചക്രവർത്തിയുടെ സമപത്നിയായി. ഇന്ന് പേർഷ്യയുടെ ദർബാറിലെ ഭരണ സിംഹാസനത്തിൽ ഒരു മനവും മൂന്ന് മെയ്യുകളുമാണ്. നടുക്ക് ഹിർക്കലും ഇടതും വലതും രണ്ട് പത്നിമാരും. ബുദൂർ രാജകുമാരിയുടെ ജനനത്തിൽ നിഷാപൂരിലെങ്ങും ഒരാഴ്ച നീണ്ട ആഘോഷ രാവുകളായിരുന്നു. കൊട്ടാരത്തിനകത്ത് സന്തോഷപ്പെരുമഴ പെയ്തു നിറയുന്ന ദിനങ്ങൾടെ വരവായിരുന്നു പിന്നെ.
രണ്ട് ഉമമി് മാരുടെയും താരാട്ടുപാട്ടു കേട്ട് ,കളിച്ചു ചിരിച്ചു വളരുന്ന ബുദൂറിനെ, ഒരു നിമിഷം പോലും പിരിയാനാവാതെ കുഞ്ഞു ഗാസിയുടെ ഊണും ഉറക്കവുമെല്ലാം അവളുടെ കൂടെ തന്നെയാണ്.. കുഞ്ഞി ബുദൂർ കരഞ്ഞാൽ ഗാസിയും കരയും...

💬 Comments

View all comments