0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

ബുള്ളറ്റുണ്ട് ..."'

"'ഓക്കേ ..അത് കേറും .ഇതിച്ചിരി മലമൂടാണ് കേട്ടോ . പക്ഷെ ബി എസ് എൻ എലിനു റേഞ്ചുണ്ട് . നിന്റെ അതല്ലേ സിം .."'

"'ഹ്മ്മ് ..."'

"'അപ്പോൾ മറ്റന്നാൾ കാണാം ... ഗുഡ് നൈറ്റ് ... ഉമ്മ ""'

"'ഉമ്മ ... ലവ് യൂ ....അയ്യോ ...ഡാ ... ഡാ രജനീ ..നീ പോയോ ?

"'ഹ്മ്മ് ..പറയടാ "'

"'ഞാനെന്ത് വാക്കാണ് നിനക്ക് തരേണ്ടത് ...അത് പറഞ്ഞില്ല ""

"' പറയട്ടെ ..."'

"'ഹ്മ്മ് ... പറയ് ""'

"'എന്നെ ഒരു ദിവസം മുഴുവൻ നീ സ്‌നേഹിക്കണം ... ശരീരവും മനസും കുളിരും വരെ . ഞാൻ ആരാണേലും "'

റിപ്ലെ വന്നതും രജനി ഓഫ്ലൈൻ ആയി

വാസുകി ദേവിന്റെ ഐഡി ഓഫ്‌ലൈൻ ആയപ്പോൾ മൈക്കിൾ എണീറ്റ് കിച്ചണിലേക്ക് നടന്നു .

ആകെയൊരുന്മേഷം ..

രജനീ ഗന്ധി ..

ഒടുവിൽ അവളെ കാണുന്നു ...
ഒരുതരം ഉന്മാദം ശരീരത്തിലാകെ പടരുന്ന പോലെ .
മനസ് തുറന്ന് സംസാരിക്കുന്ന സുഹൃത്ത് , അവിചാരിതമായി ഒരുനാൾ അവരോടുള്ള ചാറ്റ് സെക്സിലേക്ക് മാറിയപ്പോൾ മനസിൽ അവർ തന്റെ ജീവിതപങ്കാളി ആകുകയായിരുന്നു . മനസിനൊപ്പം ശരീരവും .

ഫ്രിഡ്ജിൽ നിന്ന് ചപ്പാത്തിയെടുത്തു , ഒരു ഓംലെറ്റും സലാഡും അച്ചാറും കൂട്ടി മൂക്കുമുട്ടെ കഴിച്ചിട്ട് മൈക്കിൾ ബെഡിലേക്ക് .മലർന്നു

പിറ്റേന്ന് രജനിയുടെ മെസേജ് ഒന്നുമുണ്ടായിരുന്നില്ല , വെള്ളിയാഴ്ചയും കാണാത്തപ്പോൾ

മൈക്കിൾ മെസേജിട്ടു ... റീഡ് ആയില്ല .

കറക്റ്റ് നാല് അന്പത്തിയഞ്ചിന് മെസേജ് ടോൺ കേട്ടപ്പോൾ ആകാംഷയോടെ തുറന്നു

💬 Comments

View all comments