Chapter Title : ചക്രവ്യൂഹം 5 [രാവണൻ]
അനുസരിച്ചാൽ മതി. ...“
അവൾ അവന്റെ തോളിൽ ഒന്ന് അമർത്തി പിടിച്ചു... ”അനുസരിക്കും. ...അല്ലെ അഭികുട്ടാ. ..“
രേണുക ചോദിച്ചതിന് അഭിമന്യു അനുസരിക്കുമെന്ന അർത്ഥത്തിൽ തലയാട്ടി...അവൾ ചിരിയോടെ അവന്റെ കവിളിലൊന്ന് തട്ടി അവനെ കടന്നുപോയി...
രേണുക പോയതും വൈദേഹി അവന്റെ അരികിലേക്ക് വന്നു. ...
“മിസ്സിനെ അറിയോ ”
“എന്തുവാ” വൈദേഹിയുടെ ചോദ്യം അഭിക്ക് മനസ്സിലായില്ല
“അല്ല മിസ്സിനെ നേരത്തെ പരിജയമുണ്ടോന്ന്. ..”
“ഇല്ല....”
“മ്മ്ഹ്ഹ് മിസ്സ് എല്ലാവരോടും നല്ല സ്നേഹവാ. ...”
വൈദേഹി ചിരിയോടെ പറഞ്ഞു. ...അഭിക്ക് പുച്ഛം തോന്നി
അടുത്തുള്ളൊരു തൂണിൽ ചാരി നിന്ന് അവൻ വൈദേഹിയെ ശ്രദ്ധിച്ചു....ഗോതമ്പിന്റെ നിറമെന്ന് കേട്ടിട്ടേ ഉള്ളു, ആദ്യമായാണ് അങ്ങനെ ഒരു പെൺകുട്ടിയെ കാണുന്നത്....മൂക്കിന്റെ തുമ്പിൽ തിളങ്ങുന്ന നീലക്കൽ മൂക്കുത്തിയിലേക്ക് അഭി കൗതുകത്തോടെ നോക്കി. ..അതിലൊന്ന് തൊട്ടുനോക്കാൻ അവന്റെ കൈ വിറച്ചു. ...ശ്വാസോച്വാസത്തിന് അനുസരിച്ച് ഉയർന്നു താഴുന്ന മാറിടങ്ങൾ...മാംസളമായ അവയുടെ വലുപ്പം കണ്ട് അവന്റെ കണ്ണ് വിടർന്നു. ....
എന്തൊരു നോട്ടമാ. ...അവളുടെ മുഖം ചുവന്നു ...വഷളൻ. ...വൈദു മുഖം തിരിച്ചു അവൻ തന്നെ നോക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ നിന്നു...
“നോക്കി കഴിഞ്ഞില്ലേ. ..”
വൈദേഹിയുടെ ചോദ്യം കേട്ടതും അഭിമന്യുവിന്റെ കണ്ണ് മിഴിഞ്ഞു. ..താനിത്ര നേരം അവളെ വായുനോക്കി നിൽക്കുകയായിരുന്നു എന്ന ഓർമ്മയിൽ അവന്റെ ശരീരം വിയർത്തു. ...ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. ...അയ്യേ. ...താനൊരു പെൺകുട്ടിയെ. ..ഛെ!!!
“im സോറി. .ഞാൻ പെട്ടെന്ന്, അറിയാതെ. ..”
“സാരമില്ല. ...വേറെ ആരെയും ഇതുപോലെ നോക്കാതിരുന്നാ മതി. ..”
വൈദേഹി അത്രയും പറഞ്ഞുനിർത്തി അവനു മുഖം കൊടുക്കാതെ ക്ലാസ്സിലേക്ക് ഓടി...ബെഞ്ചിൽ
💬 Comments
View all comments