0%

Chapter Title : ചക്രവ്യൂഹം 5 [രാവണൻ]

Author : Kambikathakal Read All Parts 402

ഇരുന്ന അഭിരാമിയെ ഓടിച്ചെന്ന് പിന്നിലൂടെ കെട്ടിപ്പിടിച്ചു, അവളുടെ പുറത്ത് നാണത്തോടെ മുഖം പൂഴ്ത്തി

വൈദേഹി പറഞ്ഞതിന്റെ പൊരുൾ അഭിമന്യുവിന് മനസ്സിലായില്ല. ...അവൻ മുടി ഒന്ന് പിന്നിലേക്ക് മാടിയൊതുക്കി അവൾ പോയ വഴിയിലേക്ക് മുഖം തിരിച്ചതും, പിന്നിൽ വന്നുനിന്ന അച്ചു കണ്ണട ഒന്ന് ശരിയാക്കി അവനെ സൂക്ഷിച്ച് നോക്കി

“എന്താടാ. ..”

“ആ പോയത് ആരാ. ...”കൈയിലെ പെരുവിരൽ ഉയർത്തി പിന്നിലേക്ക് ചൂണ്ടി അഖിൽ ചോദിച്ചു. ...

“നമ്മുടെ ക്ലാസ്സിൽ ഉള്ളതാ. ..”

“അതെനിക്ക് അറിയാ. ...മ്മടെ ആരാന്ന്. ...”

“നീയെന്താ ഒരുമാതിരി പോലീസുകാരെപ്പോലെ. ...ഇങ്ങട് വാ. ..”

അഭി അവന്റെ തോളിലൂടെ കൈയിട്ട് ആ വരാന്തയിലൂടെ നടന്നു...അഭിയുടെ നോട്ടം സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന രേണുകയുടെ മേലെ ആയിരുന്നു
.
.
.
സ്റ്റാഫ് റൂമിൽ വന്ന രേണുക തന്റെ ടേബിളിനരികിൽ പോയിരുന്നു....മൊബൈലിൽ കുത്തികളിക്കുന്ന സമയം ബലിഷ്ടമായ രണ്ട് കൈകൾ അവളെ പിന്നിൽ നിന്നും പുണർന്നു. ...

“ശരത്ത് വിട്. ...ഇത് വീടല്ല. ...”
ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോന്ന് നോക്കി, അവൾ അവന്റെ കൈകൾ ബലമായി വിടുവിച്ചു

“രേണു. ..നീ ആ ചെറുക്കനെ ശ്രദ്ധിച്ചോ. ..”

“ഉം എന്താ. ...”

“അവനെന്തോ മാറ്റംപോലെ. ..”

“എന്ത് മാറ്റം. ..എനിക്കൊന്നും തോന്നീല. ...”

“എന്തോ. ...അവന്റെ നടത്തവും, മറ്റ് കുട്ടികളോടുള്ള സംസാരവും, ഭാവവും. ....എനിക്കെന്തോ ......”

“അവന്റെ സമനില തെറ്റിയോ. ....”

“ആവോ. ..”

ശരത്തും രേണുകയും പരസ്പരം നോക്കി ചിരിച്ചു. ...മറ്റ് അധ്യാപകരുടെ കാൽപെരുമാറ്റം കേട്ടതും ശരത്ത് അവളുടെ അടുത്തുനിന്നും മാറി തന്റെ ടേബിൾ ഏരിയയിൽ ഇരുന്നു ...അവൻ

💬 Comments

View all comments