0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

തന്നിൽ നിന്നും അടർത്തി മാറ്റി അവൻ മുന്നോട്ട് നടന്നു. പിന്നിൽ നിന്നും അച്ചുവിനെ ശകാരിക്കുന്നത് അവന് കേൾക്കാമായിരുന്നു.

ഡ്യൂട്ടി കഴിഞ്ഞു വന്ന കൃഷ്ണദാസിനോട് മാലതി കാര്യങ്ങൾ എല്ലാം പറഞ്ഞു. പൊതുവെ സ്വൽപം ദേഷ്യക്കാരനാണു ദാസ് എങ്കിലും മാലതി യെ ജീവനാണ്,കാശിയെയും ദാസിന് ഇഷ്ടമാണ്. അതുകൊണ്ട് ഇനി അവിടെ നിന്നോളാൻ ദാസ് ആവശ്യപ്പെട്ടു. പക്ഷേ കാശിക്ക് അതിൽ വലിയ താല്പര്യം ഇല്ലായിരുന്നു. അമ്മ പോയ ശേഷം മൂകനായ അവൻ സന്തോഷത്തിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ ആണ് ഇതൊക്കെ സംഭവിച്ചത് . അത് കാശിയെ വല്ലാതെ ബാധിച്ചു. അതോടെ കാശി തീർത്തും അന്തർമൂകൻ ആയി മാറി. പഴയ കളിയും ചിരിയും ഇല്ലാതെ ആയി. ആകെ ചിരിച്ച് സംസാരിക്കുന്നത് മാലതി യോടും ദാസിനോടും മാത്രമാണ്. കഷ്ടപ്പെട്ട് ഒരു മാസം കാശി അവടെ നിന്നു , പിന്നീട് ഒരു ദിവസം ബാഗെല്ലാം എടുത്ത് മാലതി യോട് ദൂരം പ്രശ്നമാണെന്നും ഹോസ്റ്റലിലേക്ക് മറുവാണ് വീക്കെൻഡിൽ വരാമെന്നും പറഞ്ഞ് അവൻ ഇറങ്ങി. തടയാൻ ശ്രമിച്ചെങ്കിലും മാലതി ക്ക് അതിനു കഴിഞ്ഞില്ല.

ആദ്യത്തെ ഒന്നുരണ്ടാഴ്ചാവസനം മാലതി യെ കാണാൻ വന്നെങ്കിലും പിന്നീട് വരാതായി. Sem ബ്രേക്ക്നു പോലും വീട്ടിൽ വരാതെ അവൻ ജോലി ചെയ്തു ദിവസങ്ങൾ നീക്കി. ഇതൊന്നും മാലതി അറിഞ്ഞിരുന്നില്ല .ഒന്നാം വർഷം കഴിഞ്ഞതും തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ വാങ്ങി കണ്ണൂരിൽ നിന്നും പൂർണമായും മാറിനിന്ന്. പോകുന്നതിന് മുമ്പ് മാലതിയെയും ദാസിനെയും ദേവുവിനെയും കണ്ട് യാത്ര പറഞ്ഞ് അവൻ തൻ്റെ പത്തൊൻപതാം വയസിൽ അനാഥനാണെന്ന് സ്വയം മനസിൽ പ്രഖ്യാപിച്ചു.

കോളേജ് കഴിയുന്നത് വരെ അവൻ തിരിച്ച് പോയില്ല. അവടെ വച്ച്

💬 Comments

View all comments