0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

വെള്ളത്തിനോട് ചേർന്നുള്ള ഇടതു വശത്തെ പടവിൽ നിവർന്നു കിടന്നു വലതുകൈ കുളത്തിലേക്ക് നീട്ടി വച്ചു. കൽപ്പടവുകളിലേക്ക് പടരുന്ന തണുപ്പ് അവൻ്റെ മനസിനെയും തണുപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ കൂടെ നീന്താൻ പഠിച്ചതും ആദ്യമായി വെള്ളം കുടിച്ചു ശ്വാസം മുട്ടിയതും എല്ലാം ഇവിടെ വച്ച് തന്നെ. അന്ന് വെപ്രാളത്തിൽ കയറി പിടിച്ചത് അമ്മയുടെ പഞ്ഞിപോലുള്ള മുലകളിൽ ആയിരുന്നു. പാവം നന്നായി വേദനിച്ചു. ഇതിനെ പറ്റി അറിയാത്ത പ്രായം ആയതിനാൽ രാത്രി അമ്മക്ക് അവിടെ തടവി കൊടുത്തും ഉമ്മ കൊടുത്തും വേദന മാറ്റാൻ ശ്രമിച്ചിരുന്നു. ഇന്ന് അതോർക്കുമ്പോൾ അവൻ്റെ ചുണ്ടിൽ ചെറുപുഞ്ചിരി വന്നു പോയി.

പഴങ്കഥകളിലേക് ചൂളിയിട്ടിറങ്ങുമ്പോൾ ആണ് കലപില ശബ്ദത്തോടെ കുളപ്പുര വാതിലും തുറന്ന് കാലൊച്ചകൾ പടവുകളിലേക്ക് വന്നത്. പടികൾ ചാടി ചാടി ആദ്യം വന്ന കല്യാണി വെള്ളത്തിലേക്ക് കാലുവെക്കും മുന്നേ ഇടതുമൂലയിൽ അനങ്ങാതെ കിടക്കുന്ന പുരുഷരൂപം കണ്ട് ഞെട്ടി തരിച്ച് അലറി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടുമറിയപ്പോൾ ആണ് കല്യാണിയുടെ അലർച്ച കേട്ട് കാശി തലപൊക്കി വലതുവശത്തേക്ക് നോക്കിയത്. അവരുടെ കൂടെ ഉണ്ടായിരുന്ന ദേവു അവനെ കണ്ടതും അടുത്തേക്ക് ഓടിച്ചെന്നു.

" ദേവേട്ടാ..."

അയാളെ സൂക്ഷിച്ചു നോക്കിയതും കല്യാണിക്കും ആളെ മനസിലായി.

"കാശി ഏട്ടൻ"

ആ പേരുപറഞ്ഞ് കല്യാണി പിറുപിറുത്തതും കൂടെ ഉണ്ടായിരുന്ന അഞ്ജനയുടെ സുഹൃത്തുക്കൾക്ക് ഒഴികെ എല്ലാവർക്കും ആളെ മനസിലായി.

"ആകെ മാറിയിരിക്കുന്നു കാശിയേട്ടൻ"

ഓടിവന്ന ദേവുവിനെ മടിയിൽ ഇരുത്തി വെള്ളത്തിലേക്ക് കാലുനീട്ടി ഇരിക്കുന്ന കാശിയെ നോക്കി കല്യാണിയുടെ ചേച്ചി ഗായത്രി പറഞ്ഞു.

" മനസ്സിലാകുന്നേ ഇല്ല ,പഴയ കാശിയേട്ടൻ്റെ ഒരു ചായയും ഇല്ല അല്ലേ കല്ലു?"

" അതേട

💬 Comments

View all comments