0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

വിശ്വാസത്തോടെയും ശ്രീകോവിലിനു മുന്നിൽ തൊഴുതുവണങ്ങുന്ന ഒരുപാട് ആളുകളാൽ കാവിൻ്റെ തിരുമുറ്റം നിറഞ്ഞിരുന്നു. തന്നിലെ ഇത്തരം വിശ്വാസം എല്ലാം എന്നോ പോയി മറഞ്ഞതാണ്. പിന്നീട് ഇതുവരെ അവൻ ദൈവങ്ങൾക്ക് മുന്നിൽ കൈകൂപ്പിയിട്ടില്ല. പക്ഷേ കാവിൻ്റെ ചുറ്റും ഓടിനടന്നിരുന്ന കുഞ്ഞുകാശി വീണ്ടും ഓടിനടക്കാൻ കൊതിച്ചിരുന്നു.

കോമ്പൗണ്ടിനു ചുറ്റും നടക്കുന്ന പല കാര്യങ്ങളും അവൻ കണ്ടു. മതിൽക്കെട്ടിനപ്പുറം വഴികൾ ഇല്ലാത്ത വെളിച്ചം പോലും എത്താത്ത ഇടങ്ങളിൽ ഇരുട്ടിനെ കാവലാക്കി കമിതക്കളുടെ കുറുകലും മൂളലും കേൾക്കാമായിരുന്നു. എവിടെയൊക്കെ പിടിച്ചു ഞെരിക്കുന്നുണ്ടെന്ന് ആ മൂളൽ കേട്ടാൽ തന്നെ അറിയാം. കോളേജ് പിള്ളേർ മുതൽ 40+ ആൻ്റിമാർ വരെ പലരീതിയിൽ ഉള്ള ഡ്രസ്സ് ധരിച്ച് കോമ്പൗണ്ട് നിറഞ്ഞിട്ടുണ്ട്. അത്യാവശ്യം കലക്ഷൻ ഒക്കെ ഉണ്ട്. Sleevless ക്രോപ്പ് ടോപ്പിൽ നിറഞ്ഞു തുളുമ്പുന്ന മാറിടവുമായി ഒരുകൂട്ടം പെൺപിള്ളേർ അലഞ്ഞു നടക്കുന്നതും നോക്കി വെള്ളമിറക്കി നിൽക്കുന്ന ചെറുപ്പക്കാർ മറുഭാഗത്തും നിറഞ്ഞിട്ടുണ്ട്.

കലാപരിപാടികൾക്കായ് ഒരുങ്ങി സ്റ്റേജിനു പിറകിൽ നിൽക്കുന്നവരിൽ ദേവുവും ഉണ്ടായിരുന്നു. കുളപ്പടവിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞിരുന്നു എന്തായാലും ഡാൻസ് കാണാൻ വരണമെന്ന്. അതും കൂടെ കഴിഞ്ഞ് വീട്ടിലേക്ക് പോകാമെന്ന് കരുതി ഞാൻ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. നോക്കി ഇരുന്ന് അവസാനം അവളുടെ ഡാൻസ് തുടങ്ങി. നല്ല രീതിയിൽ തന്നെ അവൾ കളിച്ചു, കുറേ ഫോട്ടോസ് എടുത്തുവച്ചതുകൊണ്ട് പ്രൂഫ് ആയി, അല്ലെങ്കിൽ വന്നിലെന്നും പറഞ്ഞ് എന്നെ പുറത്ത് ചെണ്ട കൊട്ടിയേനെ. പരിപാടി ഇനിയുമുണ്ട് പക്ഷേ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.

" ഹലോ"

മുറിയിലേക്ക് നടക്കുന്ന വഴി പിന്നിൽ നിന്ന് വിളിക്കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അപർണ ആയിരുന്നു. ടീഷർട്ടും പാൻ്റും ഇട്ട്

💬 Comments

View all comments