Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
കാശിയെയും ഭദ്രയേയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. കൂടെ മെമ്പറും ടീമും പുറകെ വിട്ടു. ശബ്ദകോലാഹലങ്ങൾ അരങ്ങേറിയ ചെമ്പകശ്ശേരിയുടെ അകത്തെ മുറിയിൽ ഉറക്കം നഷ്ടപ്പെട്ട സുഭദ്ര മകളെ വിളിച്ചെങ്കിലും നേർത്ത ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂ , അതാചുവരുകൾക്കുള്ളിൽ തന്നെ ഒതുങ്ങി തീർന്നു. അമ്മയെ പറ്റി പൊലീസുകാരോട് പറയാൻ ഭദ്ര ഏറെ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല.
പോകുന്ന വഴിയെ ദാസ് മാലതിയെ വിളിച്ച് കാര്യം അറിയിച്ചു. കൂടെ മാധവനെയും വിളിച്ച് സ്റ്റേഷൻ വരെ വരാൻ ആവശ്യപ്പെട്ടു. ഭദ്രയോട് ചോദിച്ചപ്പോൾ അമ്മയുടെ കാര്യം പറഞ്ഞ് പറഞ്ഞുതുടങ്ങി. ഈ കാര്യം അറിഞ്ഞാൽ അമ്മായി വരില്ലെന്ന് പറഞ്ഞിട്ട് പത്മാവതിയുടെ നമ്പർ അവൾ കൊടുത്തു. ദാസ് അവരെയും വിളിച്ച് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. കരഞ്ഞു തുടങ്ങിയ ഭദ്രയുടെ കരങ്ങളെ കാശി തൻ്റെ കൈക്കുള്ളിൽ ഭദ്രമായി ഒതുക്കി വച്ച്. അതിൽ അവൾക്ക് ചെറിയൊരാശ്വാസം കിട്ടി.
###
ഉത്സവ തിരക്കുകളിൽ നിന്നും മാറി കഴപ്പുമാറ്റാൻ കാർത്തിക്കും അഞ്ജനയും കൂടെ കണ്ടുപിടിച്ച സ്ഥലമായിരുന്നു കാവിൽ നിന്നും കുറച്ചു മാറിയുള്ള കാടിൻ്റെ അകത്തെ പഴയ കെട്ടിടം. കാവിലേക്കെന്നും പറഞ്ഞിറങ്ങിയ അവർ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് അവിടേക്ക് എത്തിപ്പെട്ടു. കെട്ടിടത്തിൻ്റെ പുറകിൽ നേരത്തെ കണ്ടുവച്ച സ്ഥലത്ത് ഇരുവരും അഞ്ജനയുടെ ഷാൾ വിരിച്ച് അതിൽ ഇരുന്നു. കാർത്തിക് തൻ്റെ ആവേശം അഞ്ജനയിൽ തീർക്കാൻ വെമ്പൽ കൊണ്ട് നിൽക്കുകയായിരുന്നു. അഞ്ജനയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. തറവാട്ടിൽ വച്ച് നടക്കില്ല എന്ന് മനസ്സിലാക്കിയതിനാൽ ആണ് അവർ ഇങ്ങനെ ഒരു സ്ഥലം കണ്ടെത്തിയത്.
അഞ്ജനയുടെ ചുണ്ടുകളിലേക്ക് ചുണ്ടുമുട്ടിച്ചുകൊണ്ട് കാർത്തിക് തുടക്കമിട്ടു. അവളുടെ കീഴ്ചുണ്ടുകൾ അവൻ ആർത്തിയോടെ വായിലാക്കി ചപ്പി വലിച്ചു.
💬 Comments
View all comments