Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
ഭദ്രയെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കാശി അവളുടെ ചുണ്ടുകളെ ആർത്തിയോടെ തിന്നു.
ആ തണുത്ത രാത്രിയിൽ ചുണ്ടുനുണയുന്ന ശബ്ദം ചുവരുകൾക്കുള്ളിൽ അലയടിച്ചു. ശ്വാസമെടുക്കാൻ വിട്ടുമാറിയ ഇരുവരും പരസ്പരം നോക്കി ചിരിച്ചു. ചുവരിൽ ചാരി പുറം കൈ കൊണ്ട് ചുണ്ടു തുടച്ച ഭദ്ര വീണ്ടും അവൻ്റെ ചുണ്ടുകൾക്ക് നേരെ ചാടി.
ഭദ്രയിലെ സമ്മതം കാശിക്ക് കൂടുതൽ ആവേശമേകി. മുമ്പത്തേതിലും ആവേശത്തോടെ ഇരുവരും ചുണ്ടു നുണഞ്ഞു. അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കിക്കൊണ്ട് കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയി.
ശ്വാസം മുറിഞ്ഞപ്പോൾ വിട്ടുമാറിയെങ്കിലും കാശി അവളുടെ കവിളിലേക്കും കാതിലേക്കും എത്തി. പിന്നീട് കഴുത്തിലേക്ക് മുഖം അമർത്തിക്കൊണ്ട് അവളെ പുളകിതയാക്കി. അവളുടെ കൈകൾ അവൻ്റെ മുടിയിൽ ഓടിനടന്നു.
കഴുത്തിൽ നിന്നും നെഞ്ചിലേക്ക് ഇറങ്ങിയ അവനെ അവൾ തടഞ്ഞു. എന്തെന്ന അർഥത്തിൽ പുരികം പൊക്കിയ അവനോട് കള്ളച്ചിരിയോടെ അവൾ വാതിൽ ചൂണ്ടി കാണിച്ചു.
കാര്യം മനസിലായ കാശി അതേ ചിരിയോടെ ചെന്ന് വാതിലടച്ച് കുറ്റിയിട്ട് കസേരയിൽ ഗ്ലാസും വച്ച് തിരികെ നടന്നു. അപ്പോഴേക്കും ഭദ്ര കട്ടിലിൽ ഇരുന്നിരുന്നു.
" എന്താ മോളെ ഉദ്ദേശം..ഇപ്പൊ കടിച്ച് പറിച്ചേനേ"
തൻ്റെ ചുണ്ട് പിടിച്ച് നോക്കി ഭദ്രയോടായി ചോദിച്ചു.
" സോറി പെട്ടെന്ന് തോന്നിയപ്പോ അങ്ങനെ ചെയ്തതാ."
" ഓഹ് ആയിക്കോട്ടെ..പിന്നെ എനിക്കങ്ങനെ തോന്നി ചെയ്ത സോറി ഒന്നും കിട്ടില്ല കേട്ടോ"
അതിനവൾ ചിരിച്ചുകൊണ്ട് തലയാട്ടി.
" ക്ഷീണം ഉണ്ടേൽ കിടന്നോ , ബാക്കി പിന്നെ ആവാം."
കല്യാണത്തിൻ്റെ ക്ഷീണം ഉണ്ടാവുമെന്ന് ആലോചിച്ച് കാശി പറഞ്ഞു. ഭദ്രയും അത് സമ്മതിച്ചു. സത്യത്തിൽ അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. കൂടുതൽ
💬 Comments
View all comments