0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

ദാസും കാശിയും മറ്റൊരു കസേരയിൽ ഇരുന്നു.

" മോനെ ഇവനെ എന്ത് ചെയ്യാനാ പ്ലാൻ?"

" അതവൻ തന്നെ പറയണം. ഇതുപോലോരവസരത്തിന് വേണ്ടി അവൻ കുറെ ആയി കാത്തിരിക്കുന്നു. എന്തായാലും ഇവൻ ചാവും. അതിന് മുമ്പ് എന്തൊക്കെ അനുഭവിക്കും എന്ന് എനിക്ക് അറിയില്ല."

" എനിക്ക് ഡ്യൂട്ടി ഉണ്ട്. കഴിഞ്ഞിട്ട് വിളിക്ക് ,ഡിസ്പോസ് ചെയ്യാൻ ആ ശ്മശാനത്തിൽ പോയാ മതി ഞാൻ വരാം"

" അഹ് നിക്ക് അവനെ കണ്ടിട്ട് പോകാം. അപ്പോഴേക്കും ഇവൻ ഒന്ന് കഴിച്ച് കൊഴുക്കട്ടെ"

രണ്ടുദിവസത്തെ പട്ടിണി കൊണ്ട് കാർത്തിക് ക്ഷീണിച്ച് പോയിരുന്നു. ഓഫിസ് സ്റ്റാഫ് ആയ സോഫിയെ വിളിച്ച് കാശി അവനുള്ള ഫുഡ് എത്തിച്ചു.

" കഴിച്ചോടാ, നല്ല അടിപൊളി ബിരിയാണി ആ. അഹ് സോഫി ഇങ്ങോട്ടേക്ക് ആരെയും വിടേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചിട്ട് നീ വന്നാൽ മതി."

"ശെരി sir.. പിന്നെ...."

" നോക്കട്ടെ നിൻ്റെ ടോണി സാറിനോട് പറഞ്ഞ് നോക്കാം, പക്ഷേ സാധ്യത കുറവാ."

" ഒകെ sir, എന്നാ ഞാൻ മേലോട്ട് പോകുവാ"

" ശെരി. നിക്ക് നിനക്കൊരാളെ കിട്ടിയ പോരെ അതിവൻ തന്നെ ആവണമെന്ന് ഇല്ലാലോ?"

" മതി പക്ഷേ ഒരടി എങ്കിലും കൊടുക്കണം ഈ നായിൻ്റെ മോന് "

" വഴി ഉണ്ടാക്കാം"

ചെറിയൊരു പ്രതീക്ഷയോടെ അവൾ ഓഫീസിലേക്ക് നടന്നു. വിശപ്പ് തളർത്തിയ കാർത്തിക്ക് മുന്നിലെ ബിരിയാണി ആർത്തിയോടെ കഴിച്ചു, അതവൻ്റെ അവസാനത്തെ ഭക്ഷണം ആണെന്ന് ഉറപ്പുണ്ടെങ്കിലും വിശപ്പ് അവനെ കൊണ്ട് അത് കഴിപ്പിച്ചു.

" നിൻ്റെ കൂട്ടുകാരൻ ഭാഗ്യം ചെയ്തവനാ, എൻ്റെ

💬 Comments

View all comments