Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
വളരെ പതുക്കെ ആയതുകൊണ്ട് കാശി കൂടെ കൂടി സ്പീഡ് ആക്കി. അതുകൊണ്ട് ഭദ്രയ്ക്ക് കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല.
പിങ്ക് ബ്രായ്ക്ക് മുകളിൽ ക്രീം കളർ കാമിസോൾ ഉണ്ടെങ്കിലും അവളുടെ ക്ലീവേജ് വ്യക്തമായിരുന്നു. കാശിയുടെ മുന്നിൽ തുണിയഴിക്കാൻ അവൾക്ക് മടിയില്ലെങ്കിലും അവൻ്റെ നോട്ടത്തിൽ അവൾ നാണിച്ച് പൂക്കും.
ചുരിദാർ പാൻ്റിനു മുകളിലൂടെ അവളുടെ ചന്തിയിൽ കൈ വച്ച് അവൻ അവളെ അടുപ്പിച്ചു. ഒട്ടും ആലോചിക്കാതെ ഇരുവരും ചുണ്ടുനുണഞ്ഞു. അല്പം കഴിഞ്ഞ് ടീഷർട്ടും ലൂസ്ഫിറ്റ് ജീനും ഇട്ട് അവളെ കണ്ണാടിക്ക് മുന്നിൽ തിരിച്ചു നിർത്തി.
ക്ലിപ്പ് ചെയ്തുവച്ച മുടി അഴിച്ചിട്ട് കൈ കൊണ്ടൊന്ന് ചീകി സ്റ്റൈൽ ചെയ്തു കൊടുത്തു. ആ വേഷം അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. ഒരു മിറർ സെൽഫി കൂടെ എടുത്ത് ഡ്രസ്സ് മാറി അവർ പുറത്തിറങ്ങി.
പതുങ്ങിയുള്ള ഭദ്രയുടെ വരവ് അവിടെ ഉള്ളവരിൽ ചിരി പടർത്തി. സെയിം ഫിറ്റിൽ ഒരു ജോഡി കൂടെ എടുത്ത് അവർ ഇറങ്ങി. പിന്നീട് ഒരു ജോഡി ഷൂവും ഒരു റൈഡർ ജാക്കറ്റും വാങ്ങി പോകാൻ ഒരുങ്ങി.
വിശപ്പിൻ്റെ പ്രശ്നം മാറാൻ ഒരു ഷവർമ്മ കൂടെ ഓഫർ ചെയ്തപ്പോൾ അവൾക്ക് സമാധാനം ആയി.
"അതേ ഏട്ടാ..ഇന്നെന്തിനാ ഡ്രസ്സൊക്കെ വാങ്ങിയേ?"
ഉറങ്ങാൻ കിടന്നപ്പോഴുള്ള ചോദ്യമാണിത്.
" ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. നാളെ നമ്മൾ എറണാകുളം പോകും രണ്ടുമൂന്ന് ദിവസം അവിടെ കറങ്ങിയിട്ട് തിരിച്ച് വരാം"
"ശെരിക്കും"
കേട്ടത് വിശ്വസിക്കാൻ കഴിയാതെ തല ഉയർത്തി അവനെ നോക്കിക്കൊണ്ടവൾ ചോദിച്ചു.
" ശെരിക്കും "
" അയ്യോ നമ്മളാരോടും പറഞ്ഞില്ലല്ലോ?"
" അത് കുഴപ്പമില്ല, രാവിലെ പറയാം
💬 Comments
View all comments