Chapter Title : ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]
ടെൻഷനോട് ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു ഞാൻ...
നേരെ വീട്ടിലേക്ക് ചെന്നപ്പോൾ ജീന ചേച്ചിയുടെ വീട്ടിൽ ചെറിയ ഒരാൾകൂട്ടം കണ്ടു.. എന്നേ കണ്ടതും അമ്മ ഓടി വന്നു..
"മോനെ നീ കാറെടുക്ക്.. നമുക്ക് ഹോസ്പിറ്റൽ വരെ അത്യാവശ്യം പോകണം "
അതും പറഞ്ഞ് അമ്മ അകത്തേക്ക് പോയി പെട്ടെന്ന് തന്നെ ബാഗ് ഒക്കെ എടുത്ത് വെളിയിൽ വന്നു.. അമ്മയുടെ മുഖം കണ്ടപ്പോൾ എനിക്ക് പേടി ആയി.. എന്താ കാരണം എന്ന് കൂടെ ചോദിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.. കാറിലേക്ക് കരഞ്ഞു കൊണ്ട് ഓടി വന്നു കേറുന്ന ജീന ചേച്ചിയെ ആണ് ഞാൻ കണ്ടത്.. ഞാൻ വേഗം തന്നെ കാർ എടുത്തു..
"ജീനെ നീ ഒന്ന് സമാധാനപ്പെട്.. നമ്മൾ അങ്ങോട്ട് പോകുവാണല്ലോ.."
"അമ്മേ ഇനി എങ്കിലും മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ നിങ്ങൾ എന്താണ് ഒന്ന് പറയാമോ"
"മോനെ ജിബിൻ ചേട്ടനൊരു ആക്‌സിഡന്റ് എന്ന് വിളിച്ചു പറഞ്ഞു.. ബൈക്കിൽ ഒരു ലോറി തട്ടിയതാണ്.. കുഴപ്പം ഒന്നുമില്ല എന്നാണ് പറഞ്ഞത്."
അമ്മ അത്രേം പറഞ്ഞ് മുഴുവിപ്പിച്ചപ്പോൾ പിറകിൽ കുനിഞ്ഞിരുന്നു കരയുന്ന ജീന ചേച്ചിയെ ഞാൻ ഒന്ന് നോക്കി.. സത്യത്തിൽ അവിടെ വെച്ഛ് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു..ഒരുപക്ഷെ ഞാൻ എന്ത് പറഞ്ഞാലും അത് മറ്റൊരു കരച്ചിലിന് വഴി വെക്കുന്ന അല്ലാതെ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് മനസിലാക്കാൻ സാധിച്ചു..
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.. ജിബിൻ ചേട്ടൻ icu വിലാണ്.. ഡോക്ടർ അവിടുന്ന് ഇറങ്ങിയാൽ മാത്രമേ എന്തെങ്കിലും അറിയാൻ സാധിക്കൂ..ഞാൻ ഒരു ബൈ സ്റ്റാൻഡേർ റൂം എടുത്ത് അമ്മയെയും ജീന ചേച്ചിയെയും അവിടെ
💬 Comments
View all comments