0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 142.6K

ഇപ്പൊ വീട്ടിൽ പോകാം , ബാക്കി വരുന്നോടത്ത് വെച്ച് കാണുക തന്നെ .

കുളപടവിൽ നിന്നും മെഷീനും വെട്ടുകത്തിയും ഉറയും എടുത്ത് ഞാൻ നേരെ ഇക്കയുടെ വീട്ടിലേക്കു നടന്നു .

:-കഴിഞ്ഞോടാ ..

:-ആ ഇക്ക ..

:-തേങ്ങാ കുറവാലേ ?

:-അതെ ഇക്ക , വിളിക്കുമ്പോൾ രണ്ടാളോടും കുറച്ചു വളമൊക്കെ ഇടയ്ക്കു തെങ്ങിന് ഇട്ടു കൊടുക്കാൻ പറയണേ .. ഇല്ലേൽ തെങ്ങു നശിച്ചു പോവും .

:-ആരോട് പറയാനാടാ .. അവർക്കിപ്പോ ഇതൊക്കെ നോക്കാൻ എവിടുന്നാ സമയം , നോക്കട്ടെ അടുത്ത തവണ ഞാൻ തന്നെ മുൻ കൈ എടുത്ത് എന്തേലും ചെയ്യാം , നീ വാ.

ചായ എടുത്ത് വച്ചിട്ടുണ്ട് . അതും പറഞ്ഞു ഇക്ക ഒരു വെള്ള തോർത്തു എനിക്ക് നേരെ നീട്ടി .

മെഷീൻ വീടിന്റെ ഉമ്മറത്തു വച്ച് ഞാൻ തോർത്ത് വാങ്ങി കൈ തുടച്ചുകൊണ്ട് കോലായിൽ തന്നെ ഇരുന്നു .

:-ടാ ..ഇക്കയുടെ ശബ്ദം , അകത്തു നിന്നാണ് .

:-ഇല്ല ഇക്ക , ഇങ്ങോട്ടെടുത്തോ . മേല് മുഴുവൻ ചളി ആണ് .ഇക്കയുടെ വിളിയുടെ ഉദ്ദേശം മനസിലാക്കി ഞാൻ പറഞ്ഞു .

:-നിന്നെക്കൊണ്ടു ഞാൻ തോറ്റു ..

ഇക്ക ഓരോ പത്രങ്ങൾ എന്റെ കയ്യിൽ കൊണ്ട് തന്നു . ശേഷം ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു .

ഞാൻ പ്ലെയിറ്റിലേക്കു നാലു ദോശ എടുത്തിട്ട് തേങ്ങാ അരച്ച ഗ്രീൻ പീസ് കറിയും ഒഴിച്ച് ഒരു പിടി പിടിച്ചു . നല്ല വിശപ്പുണ്ടായിരുന്നു .

അതികം സമയം എടുക്കാതെ

💬 Comments

View all comments