0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 173.1K

സോക്സും ധരിച്ചു ഷൂ കാലിൽ കുത്തി കയറ്റി .

:-അമ്മെ ഞാൻ പോകുവാ .. ഉച്ചക്ക് ചിലപ്പോൾ കാണു ..

:-ആ, അപ്പുറത് നിന്ന് അമ്മയുടെ ശബ്ദം കേട്ട് .

ബൈക്കെടുത്ത് നേരെ ടൗണിലേക്ക് ..

Loom & Lady - Fashion Made for Her

പാർക്കിങ്ങിൽ വണ്ടി ഒതുക്കിയ ശേഷം നേരെ സ്റ്റോറിലേക്ക് . രാവിലെ ഞാൻ തേങ്ങാ വലിക്കാൻ പോയ ഇക്കയുടെ മൂത്ത മകന്റെ സ്റ്റോർ ആണ് .

രണ്ടു വർഷം ആയി തുടങ്ങിയിട്ട് . അന്ന് മുതൽ ഞാൻ ഇവിടെ ജോലി ചെയ്യുന്നുണ്ട് . ഇക്ക തന്നെ ആണ് എന്നെ ഇവിടെ ജോലിക്കു കയറ്റിയത് , ഓൾ ഇന്നോൾ ആയി കുറെ ഓടി , കൂടെ പരിപാടികളെല്ലാം വേഗം പഠിച്ചു .

സ്റ്റോറിന്റെ ഒന്നാം വാർഷികത്തിൽ അവർ എന്നെ ഇവിടുത്തെ മാനേജർ ആയി നിയമിച്ചു . അതിനുള്ള ക്വാളിഫിക്കേഷനും കഴിവും എനിക്കുണ്ടെന്നാണവർ പറഞ്ഞത് .

എന്തായാലും അവരോടും അവരുടെ വാക്കുകളോടും നൂറു ശതമാനം നീതിയും കൂറും പുലർത്തി കൊണ്ട് ഞാൻ ജോലി ചെയ്യുന്നു .

ഞാൻ .

ഹരി , ഹരി നാരായണൻ

വയസ്സ് 30 ആവുന്നു അത്യാവശ്യം കാണാൻ കൊള്ളാം .. അതികം തടി ഇല്ലാത്ത ശരീരം ആണ്.. തെങ്ങു കയറ്റം ഉള്ളതുകൊണ്ട് തന്നെ ശരീരം സെറ്റ് ആണ് ..

വീട്ടിൽ 'അമ്മ രണ്ടു അനിയന്മാർ , മൂത്തവന്റെ വിവാഹം കഴിഞ്ഞ വർഷം അവന്റെ കയ്യിലിരിപ്പ് കാരണം വളരെ ആർഭാടങ്ങൾ ഒന്നും തന്നെ ഇല്ലാതെ കഴിഞ്ഞു .

അവനു ആർഭാടം

💬 Comments

View all comments