Chapter Title : ചെമ്പൂവ് 1 [lastrace]
ഇല്ലെങ്കിലും എനിക്ക് നല്ല ആർഭാടം തന്നെ ആയിരുന്നു . എന്റെ കല്യാണത്തിന് വേണ്ടി മാറ്റി വച്ചിരുന്ന ചെറിയ സേവിങ്സിന്റെ വലിയ ഭാഗം അവനു വേണ്ടി ചിലവായി .
മാർക്കറ്റിംഗ് BBA ചെയ്തു , വീട്ടിലെ സാമ്പത്തിക ഭദ്രത കാരണം അഞ്ചു വര്ഷം കഴിഞ്ഞാണ് MBA ചെയ്തത് , അതും ഡിസ്റ്റൻസിൽ , കുഴപ്പമില്ലെന്ന് ..
വിവാഹം കഴിച്ചിട്ടില്ല, കിട്ടുന്നില്ല എന്ന് പറയുന്നതാവും നല്ലത് . രണ്ടു വർഷം കിടന്നു ഓടി .. no രക്ഷ . എല്ലാവര്ക്കും തെങ്ങു കയറ്റം ആണ് പ്രശ്നം , എനിക്കാണേൽ അത് നിർത്താനും പറ്റില്ല .. ആ വരട്ടെ കാണാം ..
തെങ്ങു കയറ്റം തന്നെ ആയിരുന്നു ആയിരുന്നു അച്ഛന് ജോലി , അച്ഛൻ മരിച്ചിട്ടു ഇപ്പോൾ പത്തു വർഷം ആയി..അത് കഴിഞ്ഞു മൂന്നു വർഷം ഞങ്ങൾ നന്നായി കഷ്ട്ടപ്പെട്ടു ..
പിന്നെ ഞാൻ അച്ഛന്റെ ആയുധങ്ങളും എടുത്ത് ഇറങ്ങി .. അവിടെ നിന്നാണ് കുടുംബം ഒന്ന് രെക്ഷപെടുന്നതെ ...
ഇപ്പോൾ വല്യ കുഴപ്പം ഇല്ലാതെ പോവുന്നുണ്ട് . നല്ല ഒരു ജോലിയും ആയി . പക്ഷെ അത് കൊണ്ട് മാത്രം വീട് ഓടില്ല , അതുകൊണ്ടു തന്നെ ആണ് തേങ്ങാ ഇടൽ ചെറിയ രീതിയിൽ കൊണ്ട് പോകുന്നത് , ഇഷ്ട്ടം ഉണ്ടായിട്ടല്ല .. വീട്ടിലെ കഷ്ടപ്പാട് കൊണ്ട് തന്നെ ആണ്
പഞ്ച് ചെയ്ത് ഡ്യൂട്ടിയിൽ കയറി ..
:-ഗുഡ് മോർണിംഗ് ഹരി ഇക്ക ..
:-കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിയ പെണ്ണ് രാവിലത്തെ പതിവ് ആശംസ നേർന്നു .
:-ഗുഡ്
💬 Comments
View all comments