Chapter Title : ചെമ്പൂവ് 2 [lastrace]
..
:- ആണോ ?
:- ആ .. നമുക്ക് ടാക്സിയെടുത്ത് പോകാം .
:- ഇനി എത്ര സമയം എടുക്കും ഡാ , അവൾ ചോദിച്ചു ..
:- ഇനിയും 12 മണിക്കൂറിനടുത്ത് ഓട്ടം ഉണ്ട് . മൂന്നാമത്തെ സ്റ്റേഷൻ മുംബൈ ആണ് .
:- ആണോ , ബോർ അടിക്കുന്നുണ്ടോടീ ?
:- ആഹാ .. നല്ല ചോദ്യം ..
:- എന്തെ ?
:- നീ അല്ലെ എന്റെ കൂടെ , പിന്നെ എങ്ങിനെ ബോറടിക്കനാടാ പോത്തേ ..
:- ഹമ് ..
ഞങ്ങൾ വീണ്ടും ഫോണിലെ സ്ക്രീനിലേക്ക് നോക്കി ഇരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടനെ വിളിച്ച് കാര്യങ്ങൾ ആന്വഷിച്ചു .. പിന്നെ റസിയയെയും വിളിച്ചു ..
:- ഉപ്പ രാവിലെ പോകുന്നുണ്ടെന്നു പറഞ്ഞല്ലോ .. അവൾ പറഞ്ഞു ..
:- ആ , എന്നോടും പറഞ്ഞിരുന്നു ..
പിന്നെ അവളും ഓഫ്ഫീസിലേക്കു വിളിച്ച് അന്ന് ചെയ്യേണ്ടകാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു ..
:- ടാ , കുളിച്ചാലോ ?
:- കുളിക്കണോ ?
:- ആടാ , മേലൊന്നാകെ ഒട്ടുന്നു , നിനക്ക് ഉണ്ടാവാൻ സാധ്യത ഇല്ല ..
:- ഇല്ല ..
:- ഉണ്ടാവില്ല . എനിക്കറിയാലോ ..
:- ഹഹ .. വാ ...പോവാം ..
ഞങ്ങൾ കുളിക്കാൻ ഉള്ള സാമാനങ്ങൾ എടുത്തു .. ഡോർ പുറത്തുനിന്നും ലോക്ക് ചെയ്ത ശേഷം കുളിക്കാനായി നടന്നു ..രണ്ടുപേരും ബാത്റൂമിൽ കയറി ..
ഷവറിലെ വെള്ളത്തിന് സ്പീഡ് കുറവാണെങ്കിലും കുഴപ്പമില്ലാതെ കുളിച്ചു
💬 Comments
View all comments