Chapter Title : ചെമ്പൂവ് 2 [lastrace]
.. ഡ്രസ്സ് ചേഞ്ച് ചെയ്ത ശേഷം പുറത്തിറങ്ങി ..മുടിയെല്ലാം കണ്ണാടിയിൽ നോക്കി സെറ്റ് ആക്കി .. കുറച്ചു സമയംകഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ വാതിലിൽ മുട്ടി .
:- ടീ , ഇറങ്ങാനായില്ലേ ..
:- ടാ , ഒരു മിനിട്ടെ ..
കുറച്ചുകഴിഞ്ഞപ്പോൾ ഇത്രയും നേരം ധരിച്ച വസ്ത്രങ്ങൾ ധരിച്ച് അവൾ പുറത്തേക്കിറങ്ങി ..
:- ടാ , നീ പോയി ആ പകുതി ഉള്ള വെള്ളം കുപ്പി എടുത്തു വന്നേ ..
:- ഇപ്പൊ എന്തിനാ ?
:- എടുത്തോണ്ടുവാടാ ..
:- ഹമ് .. ഞാൻ അകത്തേക്ക് പോയി കുപ്പിവെള്ളം എടുത്തു വന്നു ..
കാലി ബോട്ടിൽ വെസ്റ്റിൽ ഇട്ട ശേഷം ഞങ്ങൾ അകത്തേക്ക് നടന്നു ..കൂപ്പയിൽ കയറിയ ഉടനെ അവൾ കുനിഞ്ഞു മുടിയെല്ലാം മുന്നോട്ടാക്കിയിട്ട് കൈ കൊണ്ട് അതിനുള്ളിൽ ചിക്കാൻ തുടങ്ങി ..
:- നല്ല പൊസിഷൻ , ഞാൻ മനസ്സിൽ പറഞ്ഞു ..
:- എന്താടാ ?
:- എന്ത് ?
:- നീ എന്താ പറഞ്ഞെ ?
:- ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ..
മുഖത്ത് ഗർവ് കാണിച്ച ശേഷം അവൾ വീണ്ടും മുടി ചിക്കൻ തുടങ്ങി .. ഞാനവിടെ ഇരുന്ന് അവൾ ചെയ്യുന്നതെല്ലാം നോക്കി കണ്ടു ..
ട്രോള്ളിയെടുത്ത് അതിൽ നിന്നും ഒരു ഷെഡ്ഡി എടുത്ത് സീറ്റിൽ ഇട്ടു . ഒരു ബ്ലാക്ക് സാധാ ഷെഡ്ഢി ..പിന്നെ മാറിയ ബ്രായും ഇന്നലെ ഊരിയിട്ട ഷെഡ്ഡിയും എടുത്ത് മടക്കി കഴുകാൻ ഉള്ളതാണെന്ന് തോന്നിയ ബ്ലാക്ക് സിപ് ലോക്ക് കവറിൽ
💬 Comments
View all comments