Chapter Title : ചെമ്പൂവ് 2 [lastrace]
ഇട്ടു .. ബാഗ് മൂലക്കലേക്കു വെച്ച ശേഷം സീറ്റിൽ കിടന്നിരുന്ന ഷെഡ്ഡിയെടുത്ത് ഡോറിന്റെ മൂലക്കലേക്കു നിന്ന് ഇട്ടു .. തമാശ എന്താണെന്ന് വച്ചാൽ അവളുടെ തുടകൾ പോലും എനിക്ക് കാണാൻ പറ്റിയില്ല എന്നതാണ് . ഷെഡ്ഢിയിട്ടു സ്കേർട് നന്നാക്കിയ ശേഷം അവൾ ടേബിളിൽ വച്ചിരുന്ന ബോട്ടിലിൽ നിന്നും കുറച്ചു വെള്ളം കുടിച്ചു .. പിന്നെ എനിക്ക് നീട്ടി ..മൊത്തം സെറ്റിൽ ആണെന്ന് കണ്ടപ്പോൾ അവൾ വിന്ഡോ സീറ്റിലേക്കിരുന്നു ..
:- ഇങ്ങോട്ടു നീങ്ങി ഇരിക്കടാ ..
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .. സീറ്റിൽ വച്ചിരുന്ന എന്റെ ഇടതു കൈക്ക് മുകളിൽ അവളുടെ വലതുകൈപ്പത്തി വെച്ചു .. അവൾ പുറത്തേക്കുതന്നെ നോക്കി ഇരിക്കുകയായിരുന്നു .. കുറെ നേരം ആ ഇരുപ്പു തുടർന്നു ,സത്യം പറഞ്ഞാൽ പുറത്ത് കാണാൻ വേണ്ടി ഒന്നും ഇല്ലായിരുന്നു .. കണ്ണെത്താ ദൂരത്തുള്ള കുന്നും മുന്നിൽ കണ്ണെത്താ ദൂരം പടർന്നു കിടക്കുന്ന തരിശ്ശ് ഭൂമിയും ..
ആള് ഇവിടൊന്നുമല്ല .. എന്തോ ആലോചിച്ചിരിപ്പാണ് ....
ഞാൻ കയ്യൊന്നിളക്കിയപ്പോൾ അവൾ ഒന്ന് ഞെട്ടി ..
:- ടീ .. ഞാൻ വളരെ പതിയെ വിളിച്ചു ..
:- ഉം ..
:- എന്തുപറ്റി ?, കുറച്ചുസമയമായിട്ട് ഇവിടൊന്നുമല്ലല്ലോ ?
:- ഇല്ലടാ .. ഒരൊന്നാലോചിച്ചിരുന്നു പോയി ..
:- എന്താ ഇത്രക്കൊക്കെ ?
:- അത് .. ഞാൻ ഇങ്ങനെ ഒരു യാത്ര പോകണം എന്ന് കരുതിയിട്ട് എത്ര കാലങ്ങൾ ആയി എന്ന് അറിയാമോടാ ?
:- ശെരിക്കും ?
:- ഉം .. ഞാൻ
💬 Comments
View all comments