Chapter Title : ചെമ്പൂവ് 2 [lastrace]
പറഞ്ഞാൽ വേറെ ഒരു കോമഡി കൂടെ ഉണ്ട്
:- എന്താ ...
:- അന്ന് ഞാൻ അവിടെയുള്ള വേറെ ഒരുത്തിയേയും നോക്കിയിരുന്നു , ജസ്റ്റ് ആകർഷണം മാത്രം , ചുമ്മാ നോക്കി നിൽക്കൽ .. ഇവളെയും അങ്ങിനെ തന്നെ , പറയാൻ വേണ്ടി ഒരു ഇഷ്ട്ടം അന്ന് തോന്നിയിട്ടില്ലായിരുന്നെ ..
:- മനസിലായി , എന്നിട്ട് ?
:- എടീ അവന്മാർ രണ്ടുപേർക്കും നമ്പർ ഇട്ടു കൊടുത്തിരുന്നു .. അപ്പൊ സ്വാഭാവികമായി വിളിക്കുന്നതാരാണെന്ന് മനസിലാവില്ലല്ലോ , പിന്നെ രണ്ടു പേരുടെയും പേരും എനിക്കറിയില്ല ...
:- എന്നിട്ടു നീ എന്താ ചെയ്തേ ?
:- ഞാൻ ബസില്നിന്നും ഇറങ്ങി നടന്നു .. എന്നിട്ട് ചോദിച്ചു , ഏത് സ്കൂളിലാ പഠിക്കുന്നെ എന്ന് .. അപ്പോൾ അവൾ സ്കൂളിന്റെ പേര് പറഞ്ഞു തന്നു , അങ്ങിനെയാ ആളെ മനസിലായെ, അവളന്ന് പ്ലസ് ടു ആണ് .. മറ്റേ പെണ്ണ് എന്തോ എയർ ഹോസ്റ്റസ് ആവാൻ ഉള്ള കോഴ്സ് ആണ് ചെതിരുന്നത് ..
:- ഓ .. നല്ല ഐഡിയ
:- അതെ
:- എന്നിട്ട് ..
:- എന്നിട്ടെന്താ ആദ്യമായ് കിട്ടിയ അവസരമല്ലേ .. ഞാൻ നന്നായി ആസ്വദിച്ചു .. എന്നും വൈകീട്ട് കാണും , കുറച്ചു സംസാരിക്കും ,വീട്ടിൽ ചെന്ന് വിളിക്കും .. അങ്ങിനെ ഒരു വര്ഷം പോയി .. അവൾ എന്നേക്കാൾ പാവപ്പെട്ട ഒരു ഫാമിലി ആയിരുന്നെടീ , വീടെല്ലാം കാണണം .. പിന്നെ വേറെ ജാതിയും .. അതൊന്നും ഞങ്ങൾക്ക് പ്രേശ്നമായിരുന്നില്ല .. ഞാൻ
💬 Comments
View all comments