0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 123.8K

അവൾക്കു ഒരുപാട് പ്രതീക്ഷ നൽകി .. കാരണം എനിക്ക് അവളെ അത്രക്കിഷ്ടമായിരുന്നു ..

കോളേജ് കഴിഞ്ഞു , ഞാൻ അവളോട് യാത്ര പറഞ്ഞു വീട്ടിൽ പോന്നു , പ്ലസ് ടു കഴിഞ്ഞു അവളെന്തോ ഒരു വർഷത്തെ നഴ്സിങ് കോഴ്സ് ചെയ്തു .പിന്നെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ കയറി .എനിക്ക് ആ സമയം ജോലി തപ്പൽ ആയിരുന്നു ജോലി ..

:- ശെരി ..

:- ഒരു ദിവസം രാത്രി , ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ വീടിനടുത്തുള്ള തോട്ടിന്റെ കരയിൽ ഇരിക്ക്യ ആയിരുന്നെ , അന്നേരം അവൾ വിളിച്ചു .. , സാധാരണ ആ നേരത്ത് അവൾ വിളിക്കാറില്ല .. ഞാൻ കുറച്ചു മാറിനിന്ന് അവളോട് സംസാരിച്ചു .. നാളെ എന്താ പരിപാടിയെന്ന് ചോദിച്ചപ്പോൾ കൂട്ടുകാരന്റെ കൂടെ ടൗണിൽ പോകാൻ ഉണ്ടെന്നു പറഞ്ഞു .. അവളും ടൗണിൽ ഉണ്ടേ ..അവിടെയാണ് വർക്ക് ചെയ്യുന്നത് .. ദിവസവും വീട്ടിൽ പോയി വരും .. എപ്പോളാ വരുന്നേ ചോദിച്ചു , ഞാൻ ഒരു ഒമ്പതുമണിക്ക് എത്തുംപറഞ്ഞു .. ആദ്യം വന്നെന്നെ കാണണം ,ശേഷം ബാക്കി പരിപാടി . എനിക്ക് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു .. വേറെ ഒന്നും അവൾ പറഞ്ഞില്ല , മറക്കണ്ട എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു .. എടീ ,ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു നമ്പറിൽ നിന്നും കാൾ വന്നു .. ഞാൻ ആരാ ചോദിച്ചു .. ഞാൻ ശരണ്യയുടെ അച്ഛനാണ് ഇതാരാ എന്ന് ചോദിച്ചു .. ഞാൻ എന്റെ പേരും സ്ഥലവും എല്ലാം

💬 Comments

View all comments