0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 125.7K

പറഞ്ഞു . അപ്പോൾ അങ്ങേരു ചോതിക്ക്യ അവിടെ കിടക്കണ നിങ്ങൾക്കെങ്ങനെ എന്റെ മോളെ അറിയാന്ന് , ഞാൻ പറഞ്ഞു ഞാൻ അവിടെയാ പഠിച്ചതെന്ന് .. അങ്ങേരു വളരെ സൗമ്യനായാണ് സംസാരിച്ചത് , പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നൊക്കറിയുന്നതും ആയിരുന്നു .

:- അതെന്താ ? അവൾ ചോദിച്ചു .

:- ഞാൻ അവളുടെ വീടിന്റെ പറ്റി പറഞ്ഞില്ലെടീ .. അതിന്റെ പണി മൊത്തം കോൺട്രാക്ട് എടുത്തത് അവരുടെ വീടിന്റെ അടുത്തുള്ള ഒരു പയ്യൻ ആണ് . അവനു അവളെ ഇഷ്ടവുമാണ് , പണി നടക്കുന്നതിന്റെ ഇടയിൽ ഒരു ദിവസം അവൻ അമ്മയെ കൂട്ടിക്കൊണ്ടുവന്നു അവളെ പെണ്ണ് ചോദിച്ചു , അവർ കുറച്ചു ദിവസം കഴിഞ്ഞു അവളോട് സമ്മതം ചോദിക്കാതെ ഓക്കേ പറഞ്ഞു ..

:- ഓ, എന്നിട്ട് ?

:- അവൾക്ക് അയാളെ തീരെ താൽപര്യം ഇല്ലായിരുന്നെടീ , അവളെന്നോട് പറഞ്ഞിട്ടുണ്ട് . പക്ഷെ അങ്ങേരു ലാസ്റ്റ് പറഞ്ഞു പറഞ്ഞു കരയാൻ തുടങ്ങി , ഞങ്ങൾക്കിടയിലുള്ള ബന്ധം എന്താണെന്ന് ഞാൻ ഇപ്പോൾ ചോതിക്കുന്നില്ലെന്നും , ഇത് തുടർന്നാൽ ഞങ്ങൾ വീണ്ടും പഴയപോലെ തന്നെ തുടങ്ങേണ്ടി വരുമെന്നുമെല്ലാം പറഞ്ഞു ഏങ്ങികൊണ്ടിരുന്നു .. അവൾക്കു താഴെ രണ്ടു പെണ്മക്കൾ ആയിരുന്നെടീ , അവർക്കു പ്രായമായി വാരികയാണ്, സേഫ് ആയി കിടക്കാൻ ഉള്ള വീടുണ്ടാക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, ഇപ്പൊ ഒരു വഴി തെളിഞ്ഞു വന്നതാ അവരെയോർത്തെങ്കിലും മോൻ പിന്മാറണം എന്നൊക്കെ പറഞ്ഞു .. ഞാൻ ആകെ എന്തോ പോലായാടീ.. നിനക്കറിയുന്നതല്ലേ എന്റെ അന്നത്തെ അവസ്ഥ .. ഞാൻ അന്ന് മുഴുവൻ

💬 Comments

View all comments