Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
കൂടെ തന്നെ ഇരുന്നു, ദേവൂനെ കുറെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്ര സന്തോഷത്തിൽ കാണുന്നത്, ഈ ചിരി എന്നും കണ്ട മതി എനിക്ക്, വെറുതെ ഇനിയും എന്റെ ഉള്ളിൽ തോന്നിയ ഇഷ്ടത്തെ പറ്റി പറഞ്ഞു ആ പാവത്തിനെ വിഷമിപ്പിക്കരുത് എന്ന് ഞാൻ തീരുമാനിച്ചു......
ഉച്ചയ്ക്ക് ശേഷം അമ്മുവും എത്തി, പിന്നെ ചിത്രയും വന്നു, ഞങ്ങൾ മൂന്ന് പേരും ഇരുന്ന് ഒരുപാട് കഥകൾ പറഞ്ഞു സമയം ചിലവഴിച്ചു, ഇങ്ങനെ അനങ്ങാൻ കഴിയാതെ കിടക്കുമ്പോൾ ചുറ്റിനും നമ്മളെ സന്തോഷിപ്പിക്കാൻ കഴിയുന്ന കുറച്ചു ആളുകൾ ഉണ്ടെങ്കിൽ തന്നെ വല്യ ആശ്വാസം ആണ്, അത് ഞാൻ അപ്പൊ മനസ്സിലാക്കി.
പിന്നീടുള്ള ഒരാഴ്ച ഏകദേശം ഇതെ ദിനചര്യ തന്നെ ആയിരുന്നു, ദേവു എന്നെ ശുശ്രുഷിക്കാൻ വേണ്ടി ലീവ് എടുത്തത് കൊണ്ട് മുഴുവൻ സമയം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, ആ ഒരൊറ്റ കാരണം കൊണ്ടാണ് എനിക്ക് ഭ്രാന്ത് പിടിക്കാതെ ഇരുന്നത് എന്ന് തന്നെ പറയാം, എന്റെ എല്ലാ കാര്യങ്ങും ദേവു കൃത്യമായി തന്നെ ചെയ്തു, കുളിക്കാൻ കഴിയാത്തത് കൊണ്ട് തുണി നനച്ചു ദേഹം മൊത്തം തുടച്ചു തരാറായിരുന്നു പതിവ്, ശരിക്കും ദേവു നല്ലരീതിക്ക് കഷ്ട പെട്ടിട്ടുണ്ട്.
ആ ആഴ്ചയിൽ ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ എനിക്ക് ഉറക്കത്തിൽ സ്‌ഖലനം സംഭവിച്ചിരുന്നു, കുറച്ച് കാലമായി ഇത് സംഭവിക്കാറ് ഇല്ലായിരുന്നു, ദേഹം നനച്ചു തുടച്ച് തരുമ്പോൾ ദേവു അത് കണ്ടെങ്കിലും കാര്യമാക്കാതെ അവിടെ തുടച്ച് വൃത്തിയാക്കി തന്നു, എനിക്ക് ചെറിയ ചമ്മൽ തോന്നിയെങ്കിലും ദേവൂന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല,....
രണ്ട് ദിവസങ്ങൾ റോഷൻ വന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ലായിരുന്നു, പിന്നെ ഉച്ചയ്ക്ക് ശേഷം ചിത്രയും സ്ഥിരമായി വരാൻ തുടങ്ങി, അവൾക്കും ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തത് കൊണ്ട് കട്ട ബോറിങ് ആണെന്ന് പറഞ്ഞു കുറെ നേരം എന്റെ കൂടെ ചിലവഴിക്കും, ഒരാഴ്ച കൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു.....
###
ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാം എന്ന അവസ്ഥയായി, പകുതി ആശ്വാസം, ഇപ്പോ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ
💬 Comments
View all comments