0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5465
മാറിയത് ഞാൻ വ്യക്തമായി കണ്ടു, പക്ഷെ പെട്ടെന്ന് തന്നെ മുഖത്തു ചിരി വരുത്തി കൊണ്ട് ദേവു അകത്തേക്ക് മുറിയിലേക്ക് കയറി പോയി... അത് എന്നിൽ വീണ്ടും പ്രതീക്ഷ ഉണർത്താൻ കാരണമായി, സുഹറിതയെ ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇത്ത എന്നെ കാണാൻ വരുന്നത് ദേവൂന് ദേഷ്യം പിടിക്കുന്നതെന്ന് കരുതാം, പക്ഷെ ചിത്ര എന്റെ എടുത്ത് അടുത്ത് ഇടപഴകുമ്പോൾ ദേവൂന് ഇഷ്ടമില്ലാത്ത പോലെ എനിക്ക് വീണ്ടും ചിന്തിച്ചപ്പോൾ തോന്നി. പെട്ടെന്ന് മനസ്സിൽ ഒരു ഐഡിയ കിട്ടി, എനിക്ക് ദേവൂനോട് ഉള്ളത് പോലെ ദേവൂന് എന്നോടും അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അത് പുറത്ത് കൊണ്ടുവരാനുള്ള ഐഡിയ..... ദേവൂന്റെ വീക്ക്‌നെസ്സ് മുതലെടുക്കുക...... ശ്രമിച്ചു നോക്കാം കിട്ടിയ എന്റെ ദേവു പിന്നെ എനിക്ക് മാത്രം സ്വന്തം, പോയ അടുത്ത വഴി കണ്ട് പിടിക്കാം, വെറുപ്പിക്കരുതെന്ന് അലെ മനസ്സ് പറഞ്ഞുള്ളൂ..........
ചിത്ര പോയി കഴിഞ്ഞ് അമ്മുവും പഠിക്കാൻ മുറിയിലേക്ക് പോയപ്പോൾ ഞാൻ വാക്കിംഗ് സ്റ്റിക്ക് ഒക്കെ കുത്തിപ്പിടിച്ച് മേലെ ബാൽക്കണിയിൽ പോയിരുന്നു, ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അല്പസമയം കഴിഞ്ഞ് ദേവു വന്നു ഒരു കസേര ഇട്ട് എന്റെ അടുത്ത് ഇരുന്നു, കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു, പുറത്തേക്ക് നോക്കി ഇരിക്കുക ആണെങ്കിലും ഞാൻ മനസ്സിൽ ഇനി പറയാൻ പോവുന്ന കാര്യങ്ങൾ കണക്ക് കൂട്ടുകയായിരുന്നു. “ദേവു........” “മ്മ്......” “ഞാൻ ഒരു കാര്യം ചോദിക്കട്ടെ” “മ്മ.......” വീണ്ടും ഒരു മൂളൽ മാത്രം “അന്ന് ദേവു പറഞ്ഞില്ലേ എനിക്ക് ഒരു ജോലി ഒക്കെ ആയി കഴിഞ്ഞ ദേവു ഒരു പെൺകുട്ടിയെ കണ്ട് പിടിച്ചു തരാ ന്ന്...... അത് കാര്യം ആയിട്ട് പറഞ്ഞതാണോ??” ദേവു എന്നെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല... “അതിലെ ദേവു..... എനിക്ക്...... നമ്മുടെ ചിത്രയെ ഇഷ്ടമാണ്, ദേവു പറഞ്ഞത് തന്നെ ആണ് ശരി, എനിക്ക് ദേവൂനോട് തോന്നിയത് ഈ പ്രായത്തിന്റെ വെറും മണ്ടത്തരം ആണ്, അത് എനിക്ക് മനസിലായത് ചിത്രയെ കണ്ടപ്പോഴാണ്.... ഇത് അവളോട്‌ പറയുന്നതിന് മുന്നെ ദേവൂനോട് പറയണമെന്ന് തോന്നി, അതാ ഞാൻ.........” ഞാൻ ഇത്രയും പറഞ്ഞ് കഴിഞ്ഞതും, ദേവൂന്റെ

💬 Comments

View all comments