Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
ഈ കണ്ണുനീർ
“ദേവു.... എന്റെ ദേവൂന്റെ മനസ്സിലുള്ളത് പുറത്ത് കൊണ്ടുവരാൻ ഞാൻ ഒരു കള്ളം പറഞ്ഞതല്ലെ, അപ്പോഴേക്കും അത് വിശ്വസിച്ചോ........ എന്നെ ഏറ്റവും നന്നായി മനസിലാക്കിയത് ദേവു ആണെന്ന ഞാൻ കരുതിയത്... എന്നിട്ടും ഒരു പ്രായത്തിന്റെ വെറും ഒരു ഇതായിരുന്നു എനിക്ക് ദേവൂനോട് എന്ന് ദേവു കരുതിയോ”
എന്റെ നേരെ മുനിൽ കസേരയിൽ ഇരിക്കുന്ന ദേവൂന്റെ മുഖം ഇരുകൈകൾക്കും ഇടയിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു, ദേവു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല
പെട്ടെന്ന് കരച്ചിൽ നിർത്തി കൊണ്ട് ദേവു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു, എന്റെ പെണ്ണ് ഇങ്ങനെ നെഞ്ചിൽ തലവച്ചു കിടക്കുമ്പോൾ സന്തോഷം കൊണ്ട് എന്റെ ഹൃദയം തുള്ളി ചാടുകയായിരുന്നു, എന്റെ കണ്ണും നനഞ്ഞിരുന്നു......
“ദേവു........ ഇനി എന്നെ ഇഷ്ടമാണെന്നു പറയണ്ട...... പക്ഷെ എന്നാണ് എന്നോട് ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് ദേവു മനസിലാക്കിയത്”
അല്പസമയം കഴിഞ്ഞ് എന്റെ നെഞ്ചിൽ നിന്ന് അകന്ന് മാറി ബാൽക്കണിയിൽ നിന്ന് കാണുന്ന പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് കണ്ണ് നട്ടിരുന്നു എന്റെ സൗന്ദര്യ ശില്പത്തോട് ഞാൻ ചോദിച്ചു
പുറത്തേക്ക് തന്നെ നോക്കി കൊണ്ട് ദേവു സംസാരിച്ചു തുടങ്ങി
“അത്.... പിന്നെ...... ഹരിയേട്ടൻ(ചെറിയച്ഛൻ) മരിച്ച ശേഷം വല്യേട്ടനും വല്യേച്ചിയും (എന്റെ അച്ഛനും അമ്മയും) വിമലേച്ചിയും അടക്കം പലരും എന്നോട് മറ്റൊരു കല്യാണം കഴിക്കാൻ നിർബന്ധിച്ചിരുന്നു, പക്ഷെ അന്നൊന്നും മറ്റൊരാളെ ആ സ്ഥാനത്തു കാണാൻ എനിക്ക് കഴിയുമായിരുന്നില്ല....... പക്ഷെ പിന്നീട് എപ്പോഴോ നീ ഞങ്ങളെ കെയർ ചെയുന്നത് കാണുമ്പോൾ ഇതുപോലെ ഒരു ആളെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി പോയി...... ആ തോന്നൽ എങ്ങനെയാ നിന്നോട് വാത്സല്യത്തിന് മുകളിൽ മറ്റൊരു വികാരമായി മാറിയതെന്ന് എനിക്കും അറിയില്ല...... മനസ്സിൽ ആ തോന്നൽ കടന്ന് വരുമ്പോൾ ഞാൻ അത് തെറ്റാണ് എന്ന് എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു, പക്ഷെ അന്ന് നീ എന്നെ കിസ്സ് ചെയ്തപ്പോൾ ഞാൻ എല്ലാം മറന്ന് പോയി.... പക്ഷെ ഇതൊന്നും നടക്ക.....”
ദേവൂന്റെ വായ ഞാൻ പൊത്തി കളഞ്ഞു, ഇനി പറയാൻ പോകുന്നത് എനിക്ക് ഏകദേശം പിടികിട്ടി, സമൂഹം, ബന്ധം, മാങ്ങാത്തൊലി....... ഇനി അതൊന്നും എനിക്കൊരു വിഷയമേ
💬 Comments
View all comments