0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5468
അല്ല, എന്റെ ദേവൂന്റെ വായിൽ നിന്ന് എന്നെ ഇഷ്ടമാണ് എന്ന് കേട്ട് കഴിഞ്ഞു... ഞാൻ കൈ മാറ്റാൻ നോക്കിയപ്പോൾ ദേവു എന്തോ പറയാൻ വന്നു, പക്ഷെ അതിന് മുൻപ് ആ പവിഴാധരങ്ങൾ ഞാൻ എന്റെ ചുണ്ടുകൾക്കിടയിൽ ആക്കി കഴിഞ്ഞിരുന്നു, ചില സമയങ്ങളിൽ വാക്കുകളേക്കാൾ നന്നായി ചുംബനങ്ങൾ സംസാരിക്കുമെന്ന് തോന്നി, ഞാൻ ഒരിക്കലും ദേവൂനെ കൈവിടില്ലെന്ന് മനസിലാക്കി കൊടുക്കാൻ ആ ചുംബനം ധാരാളം ആയിരുന്നു.... ആ ചുംബനത്തിന്റെ ദൈർഘ്യം, അത് എത്ര നേരം നീണ്ടുനിന്നു എന്ന് അറിയില്ല, ഞങ്ങൾ രണ്ടുപേരും ആവേശത്തോടെ പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ച് കുടിച്ചു. . ഇടയ്ക്കു ദേവു വായ തുറന്നപ്പോൾ എന്റെ നാവ് ഞാൻ ഉള്ളിലേക്ക് കടത്തി, ദേവു അത് വായിലാക്കി നുകർന്നു....... എന്റെ കൈകൾ ദേവൂന്റെ പുറത്ത് ഓടി നടക്കുമ്പോൾ ദേവൂന്റെ കൈകൾ എന്റെ മുടിയിൽ ചിത്രം വരച്ചു കളിക്കുകയായിരുന്നു... അമ്മൂന്റെ “അമ്മേ.........”ന് ഉറക്കെയുള്ള വിളി കേട്ട് നങ്ങൾ രണ്ടുപേരും ഞെട്ടി തരിച്ചു പോയി നിമിഷ നേരം കൊണ്ട് ഞങ്ങൾ അകന്ന് മാറി......... ഹോ........ ഭാഗ്യം പെണ്ണ് റൂമിൽ നിന്ന് തന്നെ വിളിച്ചു കൂവി കൊണ്ടാണ് വന്നത്, അവൾ എത്തുമ്പോഴേക്കും ഞങ്ങൾ നേരെ ഇരുന്ന് കഴിഞ്ഞിരുന്നു...... “അമ്മേ.... എന്റെ ഹിന്ദി ടെക്സ്റ്റ്‌ ബുക്ക്‌ കാണുന്നില്ല” ഞങ്ങടെ എടുത്ത് ബാൽക്കണിയിൽ വന്നിട്ട് അമ്മു പറഞ്ഞു “അത് അവിടെ കാണും അമ്മു.....” “ഞാൻ ഫുൾ നോക്കി അമ്മേ... കാണുന്നില്ല അമ്മ ഒന്ന് വാ..... “ “ശ്യോ.. ഈ പെണ്ണിനെ കൊണ്ട്.. ഞാൻ വന്നു നോക്കിയിട്ട് കിട്ടിയ ബാക്കി ഞാൻ പറഞ്ഞ് തരാ” കസേരയിൽ നിന്ന് എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ ദേവു അമ്മുവിനുള്ള താക്കീത് കൊടുത്തു. ഓ സമ്മതിക്കണം......... അമ്മുവിന്റെ ഒച്ച കേട്ടപ്പോഴുള്ള കാളൽ ഇപ്പോഴും മാറിയിട്ടില്ല, ദേവു ആണെങ്കിൽ ഒന്നും നടന്നിട്ടില്ല എന്ന രീതിയിലാണ് “അമ്മ കരഞ്ഞോ??” അമ്മുവിന്റെ സംശയം “ഞാൻ കരഞ്ഞിട്ടില്ല....” ദേവൂന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി.... അങ്ങനെ രണ്ടും കൂടി ബുക്ക്‌ തിരയാൻ പോയി.... ഞാൻ ബാൽക്കണിയിൽ തനിച്ചായി..... ഇപ്പോ നടന്നത് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല, എന്റെ ദേവു ഇനി എനിക്ക് സ്വന്തം.....

💬 Comments

View all comments