0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 5469
എന്റെ ഉള്ളിൽ ദേവൂനോട് ഉണ്ടായിരുന്ന ഇഷ്ടം തിരിച്ചറിയാൻ
വൈകിയതിൽ മാത്രമേ എനിക്ക് കുറ്റബോധം ഉള്ളു....... ദേവൂന്റെ മനസ് വായിക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്ന എനിക്ക് ദേവൂന് എന്നോട് ഉള്ള ഇഷ്ടം തിരിച്ചറിയാനും കഴിഞ്ഞില്ല.... ഹ......സാരമില്ല...... എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നല്ലേ..........ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ ദേവു... ഇനി ഒരിക്കലും ദേവു കരയാൻ പാടില്ല..... എല്ലാ രീതിയിലും ദേവൂനെ എനിക്ക് സന്തോഷിപ്പിക്കണം...... അതിന് എന്തൊക്കെ ചെയ്യണോ അതൊക്കെ ഞാൻ ചെയ്യും....ഇനി വരാനുള്ള നല്ല ദിനങ്ങളും സ്വപ്നം കണ്ട് ഞാൻ ആ ബാൽക്കണിയിൽ അങ്ങനെ ഇരുന്നു......... തുടരും? ഈ  ഭാഗം  ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട്‌  ബട്ടൺ ഒന്ന്  ചുവപ്പിച്ചിട്ട് പോവാൻ മറക്കരുതേ അഭിപ്രായങ്ങളും അറിയിക്കുമെന്ന്  പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം Hyder Marakkar ?

💬 Comments

View all comments