0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7493
നോക്കി അവൾ പറഞ്ഞു “ഇവളെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത്” ചിത്രയുടെ സംസാരം അവന് അത്ര ഇഷ്ടമായിട്ടില്ല എന്ന് അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നി ഈശ്വരാ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്‌സ് രണ്ടും ഇങ്ങനെ കീരിയും പാമ്പും ആയി പോയല്ലോ..... “എന്താണ് രണ്ടാളുടെയും മുഖത്തു ഒരു മ്ലാനത..... എന്ത് പറ്റി ഇന്നലെ അടിച്ചത് ദേവു പൊക്കിയോ??” സോഫയിൽ വന്നിരുന്നു കൊണ്ട് ചിത്ര അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും അതിശയത്തോടെ അവളെ നോക്കി
“നിനക്ക് എങ്ങനെ മനസിലായി” ഞാൻ അത്ഭുതത്തോടെ അവളോട്‌ ചോദിച്ചു “ഹ.......ഹ......... അപ്പൊ സംഭവം അത് തന്നെ ആണ് ലേ...... ആയോ എനിക്ക് വയ്യ...... ഹ..... ഹ.....” അവളു മരണ ചിരി “ഉഫ്........ എന്ത് സാധനം ആടാ ഇത്” ചിത്രയുടെ ചിരി കണ്ട് മുഖം ചുളിച്ചു കൊണ്ട് റോഷൻ എന്നെ നോക്കി പറഞ്ഞു. “എങ്കിൽ മക്കൾ ഒരു കാര്യം കേട്ടോ.... പണി തന്നത് ഞാൻ തന്നെ ആണ്.... ഹ...... ഹ.....” “ചക്ക വീണു മുയല് ചത്തതിന് ക്രെഡിറ്റ്‌ കഴുതയ്ക്കോ” റോഷൻ സ്പോട്ടിൽ അവളെ നോക്കി മറുപടി കൊടുത്തു. “ആ ബില്ല് കണ്ടിട്ടല്ലേ ദേവു പൊക്കിയത്, വേസ്റ്റ് കളയാൻ വച്ച കവറിൽ ഇട്ട ബില്ല് എങ്ങനെ പറന്നു വന്നു ഇവിടെ നിലത്ത് വീണോ....ഹ.....ഹ... അത് ഞാൻ ആണ് എടുത്ത് ഇവിടെ ഇട്ടത്, ദേവു പോകാൻ വേണ്ടി തന്നെ” “എടി ദുഷ്ടത്തി..... എന്ത് പണിയ നീ കാണിച്ചത്...... എന്തിന്റെ കേടാണ് നിനക്ക്” ഞാൻ ചിത്രയെ നോക്കി അത് പറഞ്ഞപ്പോൾ “നിന്റെ കൂട്ടുകാരി അലെ ഇവൾ...... നിനക്ക് അങ്ങനെ

💬 Comments

View all comments