0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7496
തന്നെ വേണം” എന്നായിരുന്നു റോഷൻ എന്റെ എടുത്ത് പറഞ്ഞത്. “അത് പിന്നെ കള്ള് കുടിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല, ഞാൻ പറഞ്ഞ നിനക്കൊന്നും വല്യ വിലയുണ്ടാവില്ല, അപ്പൊ ദേവു ആണെങ്കിൽ അല്പം ചൂടുണ്ടാവും എന്ന് തോന്നി, അതാ ഞാൻ....... അങ്ങനെ ചെയ്തത്..... സോറി ഡാ...” “ഡി....... നിനക്ക് വീട്ടിൽ കല്യാണം ആലോചിക്കാൻ തുടങ്ങിയ പറയണേ...... ഇതാ നല്ലൊരു ചെക്കൻ ഇവിടുണ്ട്” റോഷനെ ചൂണ്ടി കാണിച്ചു കൊണ്ട് ഞാൻ അവളോട്‌ പറഞ്ഞു “അയ്യോ..... ഇവനോ........ ഇവനെ കെട്ടുന്നതിലും ഭേദം ഞാൻ സന്യസിക്കാൻ പോവുന്നതാണ്” “ആയോ.... പറയുന്നത് കേട്ട കരുതും ഞാൻ അവളെ കെട്ടാൻ കാത്ത് ഇരിക്കുകയാണെന്നു..... എടി നിന്നെ ഒക്കെ കെട്ടുന്നതിലും നല്ലത് ഞങ്ങടെ നാട്ടിൽ ഒരു കത്രീന ചേച്ചിയുണ്ട്, പുള്ളിക്കാരിയെ അങ്ങ് കെട്ടുന്നതാണ്..... നിന്നെ കാട്ടും പാവം ആണ് പുള്ളിക്കാരി” അവൻ ചിത്രയുടെ അടുത്ത് അത് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല , കാരണം ഈ കത്രീന ചേച്ചി അവന്റെ നാട്ടിലെ ഒരു അസ്സൽ വെടിയാണ്, ഞാൻ ഇവൻ പറഞ്ഞു തന്നെ അവരുടെ കുറെ കഥകൾ കേട്ടിട്ടുണ്ട്........ “നീ പോടാ പട്ടി........” എന്റെ ചിരി കൂടി കണ്ടപ്പോൾ ദേഷ്യം പിടിച്ച ചിത്ര റോഷനെ നോക്കി വിളിച്ചു “നീ പോടീ കോവർ കഴുതയ്ക്ക് മരയോന്തിൽ ഉണ്ടായവളെ” ഈശ്വരാ റോഷൻ തെറി തുടങ്ങി ഇനി സീൻ ആണ് “നീവു യാരെന്ഡു നിവു ഭാവിസുതിരി...... കാറ്റേ..... കൊത്തി.....മങ്കിയൻ മഗാ......” ഈശ്വരാ പെണ്ണ് ഭാഷ മാറ്റി തെറി വിളിക്കാൻ തുടങ്ങി ഒന്നും മനസിലായില്ലെങ്കിലും വിളിച്ചത് തെറി ആണെന്ന് മനസിലായി

💬 Comments

View all comments