Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
പിടിച്ചു, ആ.ഹ്.... കണ്ടറിയാം
ചിത്ര പെട്ടെന്ന് കമ്പനി ആവുന്ന ടൈപ്പ് ആണെങ്കിൽ അവളുടെ അച്ഛനും അമ്മയും നേരെ വിപരീതം ആണെന്ന് തോന്നുന്നു, അവരു ഇവിടെ താമസം തുടങ്ങിയ ശേഷം ഇതുവരെ ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല
അങ്ങനെ ചിത്രയും അമ്മുവും നടക്കാൻ പോയപ്പോൾ ഞാൻ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അതാ കോളിംഗ് ബെൽ അടിയുന്നു, ഓ..... ഇത് ആരാണ് ബെൽ ഒക്കെ അടിച്ച് വരാൻ
“തുറന്നൊള്ളു...... ചാരിയിട്ടേ ഉള്ളു”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അതാ വാതിലും തുറന്ന് വരുന്നു നമ്മുടെ സുഹറത്ത, കയ്യിൽ ഒരു പാത്രമുണ്ട്, അയ്യോ ദേവൂന് ഇന്നത്തെ കലിപ്പിനുള്ള കാരണം ആയിട്ടാണ് ഇത്തയുടെ വരവ്...
“ആ ഇത്തയായിരുന്നോ....”
പുള്ളിക്കാരി വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഞാൻ പറഞ്ഞു
“എന്താണ് മോനെ ഒറ്റയ്ക്ക് ഇരുന്ന് പരിപാടി”
“എന്ത് പരിപാടി ഇത്ത..... ഇതാ ഇങ്ങനെ പോസ്റ്റ് അടിച്ച് ഇരിക്കുന്നു, വാ ഇരിക്ക്”
എന്റെ എതിർവശത്ത് ഉള്ള സോഫ കാണിച്ച് പറഞ്ഞപ്പോൾ അത് നിരസിച്ച് കൊണ്ട് ഇത്ത വന്നു ഞാൻ ഇരിക്കുന്ന സോഫയിൽ എന്റെ അടുത്ത് ഇരുന്നു.
“ഇത് ഇത്തിരി അരികടുക്കയാണ്.... നിനക്ക് ഇഷ്ടമാണോ??”
കയ്യിൽ ഇരുന്ന പാത്രം എനിക്ക് നേരെ നീട്ടി കൊണ്ടു ഇത്ത ചോദിച്ചു
“ഓ ഇഷ്ടം ആണോന്നോ....... ജീവനാണ്... താങ്ക്യൂ...”
പാത്രം വാങ്ങി തുറന്ന് കഴിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു
ഇത്ത എന്റെ ആക്രാന്തം കണ്ട് ചെറുതായി ചിരിക്കുന്നുണ്ട്
“ഇത്തയ്ക്ക് വേണോ.....”
കഴിക്കുന്നതിനിടയിൽ ഒരു ഫോര്മാലിറ്റിക്ക് ഞാൻ വെറുതെ ചോദിച്ചു
“ഏയ് എനിക്ക് വേണ്ട, അവിടെ ഉണ്ട്...... നീ കുറച്ച് അമ്മുന് ബാക്കി വച്ച
💬 Comments
View all comments