0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7503
മതി” ഞാൻ അതിന് മറുപടി ആയിട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു “ഇത്ത....... പാർലർ ഒക്കെ എങ്ങനെ പോകുന്നു, ആ പെണ്ണ് ഇപ്പോ വരാറുണ്ടോ” “എന്റെ അഭി....... നിന്നോട് അതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല, അതിന് ശേഷം ജിൻസി ആ ഭാഗത്തേക്ക് വന്നിട്ടില്ല, എന്റെ കുടുംബം ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് നീ ഒരാൾ കാരണം ആണ്, മരണം വരെ നിന്നെ എനിക്ക് മറക്കാൻ പറ്റില്ല....”
പിന്നെയും എന്തൊക്കയോ പറഞ്ഞ് പുള്ളിക്കാരി കണ്ണ് നനയ്ക്കാൻ തുടങ്ങി“ദേ തള്ളെ വെറുതെ സെന്റി അടിച്ച് ചളം ആക്കല്ലേ........ കണ്ണ് തുടയ്ക്ക്.....” “സന്തോഷം കൊണ്ടാണ്......” പെട്ടെന്ന് കരച്ചിലും ചിരിയും കലർന്ന ഒരു ഭാവത്തിൽ ഇത്ത പറഞ്ഞു എന്താണെന്ന് അറിയില്ല, എനിക്കും ഒരുപാട് സന്തോഷം തോന്നി “പിന്നെ...... ഇത്ര വല്യ പ്രശ്നത്തിൽ നിന്ന് രക്ഷിച്ചിട്ട് വെറും നന്ദി മാത്രം ആണോ ഉള്ളു” “അല്ല...... നീ എന്ത് ചോദിച്ചാലും ഞാൻ തരും....” കണ്ണ് തുടച്ചുകൊണ്ട് ഇത്ത പറഞ്ഞു “എന്തും തരുമോ........” ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു “മ്മ...... എന്തും തരും....... ഈ ജീവൻ വേണമെങ്കിൽ അതും തരും” “ആയോ ജീവൻ ഒന്നും വേണ്ട, ഇത്തയെ കൊണ്ട് എളുപ്പം തരാൻ പറ്റിയ സാധനങ്ങൾ മതി” “എന്ത്??” ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ സംശയ രൂപത്തിൽ ചോദിച്ചു “അത് പിന്നെ ഇടയ്ക്ക് ഇതുപോലെ അരികടുക്കയും മട്ടൺ ബിരിയാണിയും ഒക്കെ കൊണ്ടുവന്നു തന്ന മതി, നല്ല ടേസ്റ്റ് ആണ് ഇത്ത ഉണ്ടാകുന്ന ഭക്ഷണത്തിനു” “ഓ അതായിരുന്നോ...... ഞാൻ വിചാരിച്ചു എന്തോ വലിയ

💬 Comments

View all comments