0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7504
ആന കാര്യം പറയാൻ പോവാ ന്നു” “ഹ......ഹ....... ഇത്ത എന്താ വിചാരിച്ചത് ഈ ആന കുണ്ടി എനിക്ക് തരണം എന്ന് പറയാൻ പോവാനോ” “അയ്യേ....... ഈ ചെറുക്കൻ.....” എന്ന് പറഞ്ഞു ഇത്ത എന്റെ ചെവി പിടിച്ച് ചെറുതായി നുള്ളി “അല്ലാതെ ഇവിടെ വേറെ എന്താ ആന പോലെയുള്ള കാര്യം....... ഹ.......... ഹ.....” അതും പറഞ്ഞു ഞാൻ വീണ്ടും ചിരിക്കാൻ തുടങ്ങിയതും ഇത്ത കുറച്ച് കൂടി അടുത്തേക്ക് ഇരുന്നിട്ട് “കള്ള തെമ്മാടി” എന്ന് വിളിച്ച് എന്റെ ഇരു കവിളും പിടിച്ച് വലിച്ചു സാധാരണ ഈ സമയത്തിൽ ഒന്നും അങ്ങനെ വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ, പക്ഷെ ഇപ്പോ ഏതെങ്കിലും ഒരു ജ്യോതിഷക്കാരൻ എന്റെ സമയം തീരെ ശരിയല്ലെന്ന് പറഞ്ഞ ഞാൻ അയാളുടെ വിശ്വാസിയായി പോവും, അത്രയും മികച്ച സമയം ആയിരുന്നു, ഇത്ത എന്റെ കവിൾ പിടിച്ചു വലിച്ചതും ദേവു വാതിൽ തുറന്ന് കയറി വന്നതും ഒരുമിച്ചായിരുന്നു. പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും പെട്ടെന്ന് ദേവൂനെ കണ്ടപ്പോൾ ഞാനും ഇത്തയും ഒരുപോലെ ഞെട്ടി, സബാഷ്..... കയറി വരുമ്പോൾ തന്നെ ആ മുഖം ഒന്ന് കാണണം, എന്നെ ഒരു നോട്ടം നോക്കി...... അതിൽ എന്നെ ശരിയാക്കിത്തരാം എന്ന ഭാവം വ്യക്തമാണ് ഇത്തയെ നോക്കി ചിരിച്ചിട്ട് ദേവു വന്നു ഞങ്ങളുടെ എതിർവശത്തെ സോഫയിൽ ഇരുന്നു, “സുഹറ കുറെ നേരം ആയോ വന്നിട്ട്” സോഫയിൽ ഇരുന്ന ശേഷം ദേവു ഇത്തയെ നോക്കി ചോദിച്ചു “ഏയ് ഇല്ല..... കുറച്ച് നേരം ആയതേ ഉള്ളു” “ആണോ...... ഞാൻ ചായ എടുക്കട്ടെ” “അയ്യോ.... വേണ്ട...... ഞാൻ പോവാ..... ഇത്

💬 Comments

View all comments